ഞങ്ങൾക്കെല്ലാം അപമാനം, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം; പാർത്ഥ ചാറ്റർജിയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്; മൗനം തുടർന്ന് മമത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്കെല്ലാം അപമാനം, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം; പാർത്ഥ ചാറ്റർജിയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്; മൗനം തുടർന്ന് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 12:03 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്. മന്ത്രിയുടെ അനുയായിയുടെ വസതികളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 50 കോടിയിലധികം രൂപയും 5 കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു.

ഇത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിയെ സ്വന്തം പാർട്ടി തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്. നമുക്കെല്ലാവർക്കും നാണക്കേടും അപമാനവും എന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പാർത്ഥ ചാറ്റർജിയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

” ഈ സംഭവ വികാസം വളരെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ പാർട്ടിയ്‌ക്കും നമുക്കെല്ലാവർക്കും നാണക്കേടുണ്ടാക്കുന്നു. അദ്ദേഹം ചോദിക്കുന്നത് താൻ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെയ്‌ക്കുന്നത് എന്നാണ്.എന്തുകൊണ്ടാണ് അദ്ദേഹം പൊതുജനത്തിന് മുന്നിൽ കുറ്റക്കാരനല്ലെന്ന് പറയാത്തത്?, എന്താണ് അദ്ദേഹത്തെ തടയുന്നത്” എന്നായിരുന്നു കുനാൽ ഘോഷിന്റെ ട്വീറ്റ്.

പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് പാർട്ടി വക്താവ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പാർത്ഥ ചാറ്റർജിയുടെ ഔദ്യോഗിക വാഹനം നിയമസഭയിലേക്ക് തിരിച്ചെത്തിക്കുകയും മിനിസ്റ്റർ നെയിം ബോർഡ് മാറ്റി വെയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടി മുഖപത്രത്തിൽ ചാറ്റർജിയെ മന്ത്രിയായോ പാർട്ടി ജനറൽ സെക്രട്ടറിയായോ വിശേഷിപ്പിക്കുന്നത് നിർത്തിയിരുന്നു.

പാർത്ഥ ചാറ്റർജിയ്‌ക്കെതിരെ പാർട്ടിയ്‌ക്കുള്ളിൽ തന്നെ വിമർശനങ്ങൾ ശക്തമായെങ്കിലും തന്റെ വിശ്വസ്തന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

Tags: Partha Chatterjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies