ഭരണ സംവിധാനങ്ങളിലെ ഏകോപന കുറവ് ; കണ്ണമാലിയിലെ താല്ക്കാലിക തടയണ നിർമ്മാണം ഇഴയുന്നു; കടലാക്രമണ ഭീഷണിയിൽ പ്രദേശവാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണ സംവിധാനങ്ങളിലെ ഏകോപന കുറവ് ; കണ്ണമാലിയിലെ താല്ക്കാലിക തടയണ നിർമ്മാണം ഇഴയുന്നു; കടലാക്രമണ ഭീഷണിയിൽ പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 03:09 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലിയിൽ തടയണ നിർമ്മാണം ഇഴയുന്നു. പ്രദേശത്ത് കടൽ ഭിത്തി ഇല്ലാത്ത ഇടങ്ങളിൽ നടന്ന് വരുന്ന താല്ക്കാലിക തടയണ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇഴഞ്ഞുകൊണ്ടിരിക്കുന്നത്. കടൽ ഭിത്തി ഇല്ലാത്തത് 250 മീറ്ററോളം വരുന്ന പ്രദേശത്താണ്. ജിയോ ബാഗിൽ മണൽ നിറച്ച് തടയണ തീർക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ നടന്ന് വരുന്നത്. കണ്ടക്കടവ്, കണ്ണമാലി, ചെറിയ കടവ് പ്രദേശങ്ങളിലെ ജനങ്ങളാണ് കടലാക്രമണം മൂലം ദുരിതത്തിൽ ആയിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കടലാക്രമണം നടന്നത് ഈ മേഖലകളിലാണ്.

 

തടയിണ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തിൽ 75 മീറ്റർ വരുന്ന പ്രദേശത്ത് ജിയോ ബാഗുകളിൽ മണൽ നിറച്ച് പ്രതിരോധം തീർക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏതു സമയവും കടലാക്രമണ സാധ്യതയുള്ള ഇവിടെ അടിയന്തര പ്രതിരോധ നടപടികളാണ് വേണ്ടത്. എന്നാൽ ഈ ബാഗുകളിൽ മണൽ നിറക്കാൻ വന്ന ജെസിബിയുടെ ഡ്രൈവർ അവധിക്ക് പോയത് പദ്ധതിക്ക് തിരിച്ചടിയായി.

2020യും, സർക്കാർ സംവിധാനവുമായുള്ള ഏകോപനം ഇല്ലാത്തതാണ് മണൽ നിറയ്‌ക്കൽ പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണം .കൂടാതെ നിലവിൽ സർക്കാർ അനുവദിച്ച ഫണ്ട് കൊണ്ട് തടയിണ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന ആക്ഷേപവും പ്രദേശത്ത് നിന്ന് ഉയരുന്നുണ്ട്. ജനകീയ സഹകരണത്തോടെയാണ് മണൽ നിറയ്‌ക്കൽ ജോലികൾ ഇവിടെ തുടർന്ന് വന്നിരുന്നതെങ്കിലും തൊഴിൽ ഉപേക്ഷിച്ച് മണൽ നിറയ്‌ക്കലിൽ ഏർപ്പെടാൻ പലർക്കും ബുദ്ധിമുട്ടുണ്ട്. കൂടാതെ ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാത്തതും പ്രവർത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്.

അതേസമയം ജനകീയ സഹകരണത്തോടെ മണൽചാക്കുകൾ നിറച്ച് കടലാക്രമണം നേരിടുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് എംഎൽ എ വിളിച്ച യോഗത്തിൽ തീരുമാനമായത് . എന്നാൽ പഞ്ചായത്ത് ഭരണ സമിതിയും എംഎൽഎയുമായുള്ള തർക്കങ്ങളാണ് കാര്യങ്ങൾ പ്രതിസന്ധിയിലാക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

Tags: seagovtkannamaly
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies