11-ാം കാർഷിക സെൻസസ് :വിവര ശേഖരണത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തും; കേന്ദ്ര കൃഷി മന്ത്രി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11-ാം കാർഷിക സെൻസസ് :വിവര ശേഖരണത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തും; കേന്ദ്ര കൃഷി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 11:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൃഷിയുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തി മികച്ച കാർഷിക രീതികൾ സൃഷ്ടിക്കാനായി അഞ്ച് വർഷത്തെ ഇടവേളയിൽ നടത്തുന്ന കാർഷിക സർവേയ്‌ക്ക് ഓഗസ്റ്റിൽ തുടക്കമാകും. സർവേയിൽ വിവരങ്ങൾ ശേഖരിക്കാനായി സ്മാർട്ട് ഫോണുകളും ടാബ് ലെറ്റുകളും ഉപയോഗിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന സ്ഥലം, സ്ഥലത്തിന്റെ അളവ്, വിള രീതികൾ, പാട്ടഭൂമിയുടെ വിവരങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളെ കേന്ദ്രീകരിച്ചാണ് സർവേ നടത്തുക. കേന്ദ്ര വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവർക്കാണ് സെൻസസ് ചുമതല. സെൻസസ് എങ്ങനെ നടത്തണമെന്നതിന് മാർഗ നിർദേശങ്ങൾ വിശദീകരിക്കുന്ന കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ഡാറ്റ കളക്ഷൻ പോർട്ടലും ആപ്പും അവതരിപ്പിക്കുകയും ചെയ്തു.

ഇത്തരത്തിൽ ഡിജിറ്റൽ രീതിയിൽ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഡാറ്റാബേസ് സൃഷ്ടിക്കുന്നതിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കർഷകരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും വിവര ശേഖരണം വഴി കഴിയും. ആദായകരമായ വിളകൾ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും ആഗോള നിലവാരം പുലർത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കും. രാജ്യം ഡിജിറ്റൽ കൃഷിയിലേക്ക് നീങ്ങുകയാണെന്നും വിളകളുടെ ഭൂപടത്തിൽ ഇന്ത്യയ്‌ക്ക് വിശിഷ്ഠമായ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ അഞ്ച് വർഷം കൂടുമ്പോഴാണ് കാർഷിക സെൻസസ് നടത്തുന്നത്. കൊറോണ പ്രതിസന്ധി മൂലം മുടങ്ങിയ സർവേയാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. 1970-71 കാലഘട്ടത്തിലാണ് കാർഷിക മന്ത്രാലയം സെൻസസ് ആരംഭിച്ചത്.

Tags: narendra singh tomar
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies