വയസ് 27, ചർമ്മം കണ്ടാൽ പ്രായം തോന്നുന്നില്ല; കുട്ടിയാണെന്ന് കരുതി ആരും ജോലി നൽകുന്നില്ലെന്ന് യുവാവ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വയസ് 27, ചർമ്മം കണ്ടാൽ പ്രായം തോന്നുന്നില്ല; കുട്ടിയാണെന്ന് കരുതി ആരും ജോലി നൽകുന്നില്ലെന്ന് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

പ്രായം 25 പിന്നിടുമ്പോഴേക്കും ചർമ്മത്തിൽ പ്രായക്കൂടുതൽ തോന്നുന്നുണ്ടോ എന്ന് വേവലാതിപ്പെടുന്നവർ ഏറെയുണ്ട് നമുക്ക് ചുറ്റും. പ്രായം കുറയ്‌ക്കാനായി നുറുങ്ങുവിദ്യകളിൽ തുടങ്ങി ലക്ഷങ്ങളും കോടികളും ചിലവിട്ടുള്ള ശസ്ത്രക്രിയകൾക്ക് വരെ ആളുകൾ വിധേയരാവുന്നു. പ്രായം അത്ര തോന്നിക്കാത്ത ആളുകളെ കണ്ടാൽ അസൂയയോടെ നോക്കി ‘ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല’ എന്ന് പറയാറുണ്ടല്ലേ?

എന്നാൽ ചൈനയിലെ മാവോ ഷെങിന് തിരിച്ചാണ് അഭിപ്രായം. എങ്ങനെയെങ്കിലും തനിക്കൽപ്പം പ്രായം തോന്നിയാൽ മതി എന്നാണ് 27 കാരനായ മാവോ ഷെങ് പറയുന്നത്. വയസ് 27 ആയെങ്കിലും കാഴ്ചയിൽ 8-10 വയസ് മാത്രമേ മാവോയ്‌ക്ക് തോന്നുകയുള്ളൂ. അടിപൊളി, എനിക്കും ഇങ്ങനെ ആവണം എന്ന് ആഗ്രഹിക്കാൻ വരട്ടെ.

കാഴ്ചയിൽ പ്രായം തോന്നാത്തത് കാരണം ജീവിതത്തിൽ തനിക്ക് നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വരുന്നതായി മാവോ പറയുന്നു. ജോലി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ജോലി അന്വേഷിച്ച് പോകുമ്പോൾ തന്റെ ഈ രൂപവും മുഖവും കൊച്ചു കുട്ടിയെ പോലെ തോന്നുന്നുവെന്നും, മുതിർന്ന ആളെയാണ് ജോലിയ്‌ക്ക് ആവശ്യമെന്നും പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

ജോലി കിട്ടാത്തത് കാരണം കുടുംബത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് യുവാവിന്റെ പരാതി. 1995 ൽ താൻ ജനിച്ചത് എന്ന് തെളിയിക്കുന്ന രേഖകൾ അടക്കം മാവോ വീഡിയോ ചെയ്തതോടെയാണ് യുവാവിന്റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies