കോമൺവെൽത്ത് ഗെയിംസ്: ഫൈനലിലേക്ക് നീന്തികയറി ശ്രീഹരി: ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ-Srihari Nataraj qualifies for men’s 100m backstroke final
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഗെയിംസ്: ഫൈനലിലേക്ക് നീന്തികയറി ശ്രീഹരി: ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ-Srihari Nataraj qualifies for men’s 100m backstroke final

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 10:25 am IST
FacebookTwitterWhatsAppTelegram

ബർമിങ്ഹാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ശ്രീഹരി നടരാജ്. 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഫൈനലിലിലേക്ക് യോഗ്യത നേടി.

ഫീറ്റ്‌സിൽ 54.55 സെക്കൻഡിൽ നാലാമതായാണ് 21 കാരനായ താരം ഫിനിഷ് ചെയ്തത്. ഇതോടെ ഏഴാം റാങ്കോടെയാണ് ശ്രീഹരി ഫൈനലിലേക്ക് കടക്കുന്നത്.നാളെയാണ് പുരുഷൻന്മാരുടെ 100 മീറ്റർ ബാക്ക് സ്‌ട്രോക്ക് ഫെെനൽ നടക്കുക. ആഫ്രിക്കയുടെ പെയ്റ്റർ കോട്‌സാണ് എറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തത്.

2021 ൽ റോമിൽ നടന്ന സെറ്റ് കോലി ട്രോഫിയിൽ സ്ഥാപിച്ച 53.77 സെക്കൻഡാണ് നടരാജിന്റെ റെക്കോർഡ്. നാളെ നടക്കുന്ന ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീഹരി.

കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ചപ്രകടനം കാഴ്ച വെച്ച ശ്രീഹരി ഒളിമ്പിക്‌സിൽ എ വിഭാഗത്തിൽ നീന്തുന്ന ആദ്യ നീന്തൽ താരമായിരുന്നു.

കോമൺവെൽത്തിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയും നിരാശയും കലർന്ന ദിവസമായിരുന്നു. ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിലും,പുരുഷ സിംഗിൾസ് വിഭാഗത്തിലും ഇന്ത്യ ജയം നേടി. ബോക്‌സിങ്ങിൽ ഇന്ത്യയുടെ ശിവ ഥാപ പ്രീ ക്വാർട്ടറിലും സ്വിമ്മിങ്ങിൽ ശ്രീഹരി ഫൈനലിലും പ്രവേശിച്ചു. അതേസമയം മലയാളി താരം സാജൻ പ്രകാശം സെമി കാണാതെ പുറത്തായി. ടി-20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടു.

Tags: commonwealth games 2022
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies