‘ഭാരതത്തിന്റെ അഭിമാനം, പ്രതിഭകൾ’; കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത മലയാളി താരങ്ങളെ ആദരിച്ച് അമിത്ഷാ- Amit Shah, Kerala players, commonwealth games
തിരുവനന്തപുരം: 2022 കോമൺവെൽത്ത് ഗെയിംസിൽ കേരളത്തിൽ നിന്ന് രാജ്യത്തിനു വേണ്ടി പങ്കെടുത്തവരെയും വിജയികളായവരെയും ആദരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ ...