കോൺഗ്രസ്മുക്ത മദ്ധ്യപ്രദേശ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം-CONGRESS MUKT MADHYAPRADESH
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസ്മുക്ത മദ്ധ്യപ്രദേശ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം-CONGRESS MUKT MADHYAPRADESH

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 01:29 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നടന്ന ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്തുറ്റ വിജയം സ്വന്തമാക്കി ബിജെപി. ജില്ലാ പഞ്ചായത്തിൽ ആകെ 51 സീറ്റിൽ 41 ബിജെപി നേടി. ജൻപദ് പഞ്ചായത്തിൽ ആകെ 313 സീറ്റിൽ 227 എണ്ണം കരസ്ഥമാക്കി. ആകെയുളള 22,924 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 20,613 എണ്ണം ബിജെപി സ്വന്തമാക്കി.

സംസ്ഥാനത്തെ പാർട്ടിയുടെ ഉജ്വല വിജയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ അഭിനന്ദിച്ചു. മധ്യപ്രദേശിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വൻ വിജയം സംസ്ഥാനത്തെ ബിജെപി സർക്കാർ അന്ത്യോദയയുടെ അടിസ്ഥാന മനോഭാവത്തോടെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ വലിയ പിന്തുണക്ക് ദൈവതുല്യരായ ആളുകൾക്കും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് ത്രിതല തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിന് പൊതുജനങ്ങളോടുള്ള നന്ദിയും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ജി, ശ്രീ വി ഡി ശർമ്മ ജി, പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ മുദ്രയാണ് ഈ വിജയമെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തകർന്നടിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. പാർട്ടിക്ക് ജില്ലാപഞ്ചായത്തിൽ എട്ട്, ജൻപദ് പഞ്ചായത്തിൽ 64 സീറ്റുകളും മാത്രമാണ് നേടാൻ കഴിഞ്ഞത്. ഗ്രാമ പഞ്ചായത്തിൽ ദയനീയമായ പ്രകടനമാണ് കോൺഗ്രസിന്റേത്. 22,924 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ നാമമാത്രമായ എണ്ണമാണ് പാർട്ടിയ്‌ക്ക് നേടാൻ കഴിഞ്ഞത്. അടുത്ത വർഷം അവസാനത്തോടെയാണ് മദ്ധ്യപ്രദേശിൽ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിയ്‌ക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആത്മവിശ്വാസമേകുന്നതാണ്. ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തിനുളള വിലയിരുത്തലായാണ് തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്.

Tags: j.p.naddashivraj singh chauhan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies