'വളർച്ചയിൽ സ്കോഡ സ്പീഡാ..'; വില്‍പ്പനയില്‍ 44 ശതമാനം വാർഷിക വളർച്ചയുമായി സ്കോഡ ഓട്ടോ ഇന്ത്യ- Skoda India
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘വളർച്ചയിൽ സ്കോഡ സ്പീഡാ..’; വില്‍പ്പനയില്‍ 44 ശതമാനം വാർഷിക വളർച്ചയുമായി സ്കോഡ ഓട്ടോ ഇന്ത്യ- Skoda India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 04:41 pm IST
FacebookTwitterWhatsAppTelegram

ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ 2022 ജൂലൈ മാസത്തെ തങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. ഈ വർഷം ജൂലൈയിൽ 4,447 യൂണിറ്റുകൾ വിറ്റഴിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിക്കപ്പെട്ടത് 3,080 യൂണിറ്റുകളാണ്. ഇത് താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം വളർച്ച രേഖപ്പെടുത്തിട്ടുണ്ടെന്നാണ് സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തുന്നത്. സ്ലാവിയ സെഡാൻ, കുഷാക്ക് എസ്‌യുവി തുടങ്ങിയ പുതിയ വാഹനങ്ങളാണ് കമ്പനിയുടെ വളർച്ചയ്‌ക്ക് സഹായകമായിരിക്കുന്നത്.

ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള സ്കോഡയുടെ പുതിയ വാഹനങ്ങൾ സ്കോഡയുടെയും മാതൃ കമ്പനിയായ ഫോക്‌സ്‌വാഗന്റെയും വിൽപ്പനയിൽ വർദ്ധനവ് വരുത്തി. 2021 ജൂലൈയിലാണ് ആദ്യത്തെ ഇന്ത്യ 2.0 വാഹനം കമ്പനി പുറത്തിറങ്ങിയത്. ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വളർച്ചയുണ്ടായതായി കമ്പനി അറിയിച്ചിരിക്കുന്നത്. കുഷാക്ക് എസ്‌യുവിയുടെ വില്‍പ്പനയാണ് സ്കോഡയുടെ വിൽപ്പന കണക്കുകൾ ഉയർത്തിയത്. അടുത്തിടെ പുറത്തിറക്കിയ സ്ലാവിയയും മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.

കുഷാക്ക്, സ്ലാവിയ എന്നിവയ്‌ക്ക് പുറമെ കമ്പനിയുടെ ഒക്ടാവിയ, സൂപ്പർബ് എന്നിവയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് സ്കോഡ പറയുന്നു. കഴിഞ്ഞ വർഷത്തെ ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ മാസം വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ജൂൺ മാസത്തെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ വലിയ കുറവുണ്ടെന്ന് സ്കോഡ വ്യക്തമാക്കുന്നു. 2022 ജൂണിൽ 6,023 കാറുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെടുത്തി നോക്കിയാൽ ഈ മാസം വിൽപ്പനയിൽ 26 ശതമാനം കുറവുണ്ടായിട്ടുണ്ട്.

Tags: Skoda Indiagrowth
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies