വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹർജി; സുപ്രീംകോടതി പരിഗണിക്കുന്നത് വൈകിയേക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹർജി; സുപ്രീംകോടതി പരിഗണിക്കുന്നത് വൈകിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് വൈകിയേക്കും. കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകിയിട്ടുണ്ടെന്നും എന്നാൽ അതിലെ ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാൽ കാത്തിരിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റീസ് ഹർജിക്കാരോട് പറഞ്ഞു. ഹർജിയിൽ വേഗത്തിൽ വാദം കേൾക്കണമെന്ന ആവശ്യം അഭിഭാഷകയായ മീനാക്ഷി അറോറ കോടതി മുൻപാകെ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹിജാബ് ധരിച്ച് സ്‌കൂളിലെത്തണമെന്ന് വാശിപിടിച്ച വിദ്യാർത്ഥിനികളെ പഠനം തുടരാൻ അധികൃതർ അനുവദിച്ചിരുന്നില്ല. ഹൈക്കോടതി വിധിക്ക് ശേഷവും ഹിജാബിന്റെ പേരിൽ പ്രതിഷേധങ്ങൾക്ക് നീക്കം നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ ഒഴിവാക്കാൻ പാടില്ലാത്തത് ആണെന്നും അത് അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അവരുടെ വിശ്വാസം പിന്തുടരുന്നതിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കുന്നത് അസാധാരണമായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നും ഹർജിയിൽ പറയുന്നു.

ക്യാംപസ് ഫ്രണ്ട് ആണ് ഉഡുപ്പി ഉൾപ്പെടെയുളള ചില സ്ഥലങ്ങളിൽ ഹിജാബ് പ്രതിഷേധം ഉയർത്തിയത്. പെൺകുട്ടികളുടെ വീട്ടുകാർ പോലും അറിയാതെ അവരെ സ്വാധീനിച്ച് പ്രതിഷേധങ്ങളുടെ ഭാഗമാക്കുകയായിരുന്നു. ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളജിൽ ആറ് പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ കയറാനാകില്ലെന്ന് പറഞ്ഞതോടെയാണ് വിഷയം ആരംഭിക്കുന്നത്.

ഹിജാബ് നിർബന്ധമാക്കണമെന്നും എല്ലാവരും ഹിജാബ് ധരിച്ചുവരണമെന്നുമുളള പ്രചാരണങ്ങളും തീവ്ര മതസംഘടനകൾ നടത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം മാനദണ്ഡങ്ങൾ എല്ലാ വിദ്യാർത്ഥികളും അനുസരിക്കണമെന്നും ഹിജാബോ മറ്റ് വസ്ത്രങ്ങളോ പാടില്ലെന്ന് സർക്കാരും നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരെ തീവ്ര മത മൗലികവാദികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് വിഷയം കോടതിയുടെ പരിഗണനയിൽ എത്തിയത്. പിന്നീടാണ് കോടതി സർക്കാർ തീരുമാനം ശരിവെച്ചത്.

Tags: Supreem CourtKarnatakaHijab
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies