അസമിൽ പിടിയിലായ ഭീകരുമായി ബന്ധമുള്ള സ്വകാര്യ സംഘടനയുടെ കീഴിൽ 1000 ത്തിലധികം മദ്രസകൾ; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വശർമ്മ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ പിടിയിലായ ഭീകരുമായി ബന്ധമുള്ള സ്വകാര്യ സംഘടനയുടെ കീഴിൽ 1000 ത്തിലധികം മദ്രസകൾ; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പുർ: അസമിലെ ആയിലത്തിലധികം മദ്രസകൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അടുത്തിടെ അസമിൽ നിന്ന് പിടികൂടിയ ഭീകരരുമായി ബന്ധമുള്ള മദ്രസകൾക്കെതിരെയാണ് സർക്കാർ കർശന നടപടി സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ മുസ്തഫ പഠിപ്പിച്ചിരുന്ന മദ്രസ നിയന്ത്രിക്കുന്ന അതേ സ്വകാര്യ ബോർഡാണ് സംസ്ഥാനത്തെ ഭൂരിഭാഗം മദ്രസകളും നിയന്ത്രിക്കുന്നത്. എഐയുഡിഎഫ് (ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) നേതാവും പെർഫ്യൂം വ്യവസായിയുമായ ബദറുദ്ദീൻ അജ്മലിന്റെ കീഴിലുള്ള അസം തൻസിം മദാരിസ് ഖൗമിയ എന്ന സംഘടനയാണ് മദ്രസകൾ നിയന്ത്രിക്കുന്നത്. എന്നാൽ ഈ മദ്രസകളുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ സർക്കാരിന് നൽകിയിട്ടില്ല.

ബോർഡിന് കീഴിലെ രണ്ട് മദ്രസകൾ ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തി നേരത്തെ അടച്ച് പൂട്ടിയിരുന്നു. തുടർന്നും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണ് മദ്രസകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതെന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു വ്യക്തമാക്കി.

സർക്കാർ-എയ്ഡഡ് മദ്രസകളെ പരമ്പരാഗത സ്‌കൂളുകളാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നേരത്തെ തന്നെ എടുത്തിട്ടുണ്ട്. സ്വകാര്യ മദ്രസകളിൽ നിയമങ്ങൾ നടപ്പാക്കാനും അവിടെ ആധുനിക വിദ്യാഭ്യാസം നൽകാൻ കഴിയുമോ എന്ന് പരിശോധിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.

Tags: Madrasas
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies