ഇന്ത്യയ്ക്ക് ആറാം സ്വർണം; പാരാ പവർലിഫ്റ്റിംഗിൽ റെക്കോർഡ് തിരുത്തി സുധീർ; ഉയർത്തിയത് 212 കിലോ ഗ്രാം - Sudhir wins gold in para powerlifting men's heavyweight event
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് ആറാം സ്വർണം; പാരാ പവർലിഫ്റ്റിംഗിൽ റെക്കോർഡ് തിരുത്തി സുധീർ; ഉയർത്തിയത് 212 കിലോ ഗ്രാം – Sudhir wins gold in para powerlifting men’s heavyweight event

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 06:56 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആറാം സ്വർണം. പാരാ പവർലിഫ്റ്റിംഗിൽ സുധീർ ആണ് സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് തിരുത്തിയാണ് സുധീറിന്റെ സ്വർണ നേട്ടം.

കോമൺവെൽത്തിൽ പാരാ ലിഫ്റ്റിംഗ് വിഭാഗത്തിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. നൈജീരിയയുടെ ഇക്കേച്ചുക്വുവിനെ 0.9 പോയിന്റുകൾക്ക് തോൽപ്പിച്ചാണ് സുധീർ സ്വർണം ഉറപ്പിച്ചത്. ഫൈനലിൽ 134.5 പോയിന്റ് സുധീർ നേടി. 212 കിലോ ഗ്രാം ഭാരമാണ് സുധീറിന് ഉയർത്താനായത്.

Sudhir opens India's medal tally at #CWG2022. Congratulations on your 🥇 medal at your first CWG. Yet another athlete from Haryana makes a mark on the world stage. With the display of skill and spirit on the mat today you showed the world what champions are made of. pic.twitter.com/5YKjUF6pMF

— Anurag Thakur (@ianuragthakur) August 4, 2022

ഹരിയാന സ്വദേശിയായ സുധീർ കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ്. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായിട്ടായിരുന്നു സുധീർ പങ്കെടുത്തത്. ഭാരോദ്വഹനത്തിൽ മുതിർന്ന പരിശീലകനായി ജോലി ചെയ്യുന്ന സുധീർ ഹരിയാനയിൽ സർക്കാർ വകുപ്പിലാണ് പ്രവർത്തിക്കുന്നത്.

ഇതിനിടെ ലോംങ് ജംപിൽ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് എം. ശ്രീശങ്കർ വെള്ളി നേടി. 8.08 മീറ്റർ ചാടിയായിരുന്നു ശ്രീശങ്കർ വെള്ളി നേടിയത്. ഇതോടെ ലോംങ് ജംപിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി താരം ശ്രീശങ്കർ മാറി.

Tags: commonwealth gamesgold medalCWG 2022
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies