രാജ്യങ്ങൾ തമ്മിൽ ശത്രുതയുണ്ടെങ്കിലും നമ്മൾ പ്രണയിക്കും; റഷ്യക്കാരനും യുക്രെയ്ൻകാരിയും ഹൈന്ദവ ആചാരപ്രകാരം ധർമശാലയിൽ വെച്ച് വിവാഹിതരായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യങ്ങൾ തമ്മിൽ ശത്രുതയുണ്ടെങ്കിലും നമ്മൾ പ്രണയിക്കും; റഷ്യക്കാരനും യുക്രെയ്ൻകാരിയും ഹൈന്ദവ ആചാരപ്രകാരം ധർമശാലയിൽ വെച്ച് വിവാഹിതരായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 11:03 am IST
FacebookTwitterWhatsAppTelegram

രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് റഷ്യക്കാരനായ സെർഗെ നോവികോവും യുക്രെയ്ൻകാരിയായ ഇലോണ ബ്രമോകയും. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന ഇവർ ധർമ്മശാലയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഹിമാചൽ പ്രദേശിലെ ടെൽ അവീവ് എന്നറിയപ്പെടുന്ന ധർമ്മക്കോട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ.

ഖരോട്ട ഗ്രാമത്തിലെ ദിവ്യാശ്രമത്തിൽ രാധാ കൃഷ്ണ ക്ഷേത്രത്തിൽ വെച്ച് പരമ്പരാഗത ഹിന്ദു ചടങ്ങുകൾ പ്രകാരമാണ് വിവാഹം നടന്നത്. വധു പരമ്പരാഗത രീതിയിൽ ലെഹങ്ക-ചോളിയിൽ തിളങ്ങിയപ്പോൾ വരൻ കുർത്തയാണ് ധരിച്ചത്. അഗ്നിയെ സാക്ഷിയാക്കി നവദമ്പതിമാർ ഏഴ് പ്രതിജ്ഞകളും ചെയ്തു. പ്രദേശത്ത് നിന്നുള്ള അതിഥികളും വിദേശത്തെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹ ഘോഷയാത്രയിൽ പങ്കെടുത്തു.

കൂടുതൽ വിദേശികൾ ഹിന്ദുമതത്തിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്ന് വിവാഹത്തിന് നേതൃത്വം വഹിച്ച വിനോദ് ശർമ പറഞ്ഞു. എലോനയുടെ കന്യാദാനമുൾപ്പെടെ എല്ലാ ചടങ്ങുകളും ശർമ്മയുടെ കുടുംബം നടത്തി. ഈ ദമ്പതികളുടെ വിവാഹം നടത്താനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ പുരോഹിതൻ രാമൻ ശർമ്മ, സനാതന ധർമ്മത്തിന്റെ അർത്ഥവും വിവാഹത്തിന്റെ പ്രാധാന്യവും അവർക്ക് വിശദീകരിച്ചുകൊടുത്തു.

Tags: marriagehindurussia-ukraine
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies