കർണ്ണാടകയിൽ 34,432.46 കോടി രൂപയുടെ സാമ്പത്തിക നിക്ഷേപത്തിന് സർക്കാർ അംഗീകാരം നൽകി; 48,850 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണ്ണാടകയിൽ 34,432.46 കോടി രൂപയുടെ സാമ്പത്തിക നിക്ഷേപത്തിന് സർക്കാർ അംഗീകാരം നൽകി; 48,850 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 12:07 pm IST
Facebook
Twitter
WhatsAppTelegram

ബംഗളുരു: കർണ്ണാടകയിൽ വൻ സാമ്പത്തിക നിക്ഷേപത്തിന് കളമൊരുക്കി സർക്കാർ. സംസ്ഥാനത്തിന്റെ വികസനത്തിനായി 34,432.46 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ കമ്പനികൾ നടത്തുന്നത്. 48,850 പേർക്ക് തൊഴിൽ നൽകാൻ പദ്ധതിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു. സംസ്ഥാനത്തെ ഉന്നതതല ക്ലിയറൻസ് കമ്മിറ്റിയുമായി കൂടിച്ചേർന്നു നടത്തിയ യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.

ടൊയോട്ടയുടെ പുതിയ പത്തിലധികം സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകും. എഥനോൾ , എയ്റോസ്പേസ് , അർധചാലകങ്ങൾ, യാത്ര നിർമ്മാണം, സ്റ്റീൽ, ഓട്ടോമൊബൈൽ തുടങ്ങി നിരവധി മേഖലകലളിൽവിവിധ കമ്പനികൾ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൊയോട്ട കിർലോസ്കർ കമ്പനി 3661 കോടി രൂപയും, ട്രൂവൽസ് ബയോ എനർജി ലിമിറ്റഡ് – എഥനോൾ പ്ലാന്റ് എന്നിവക്കായി 1856 കോടി രൂപയും നിക്ഷേപിക്കും. ആദ്യ ഘട്ടത്തിൽ 18 ഓളം കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് നിരവധി വിദേശ കമ്പനികൾക്ക് പ്രവർത്തനാനുമതി നല്കുന്നതോടുകൂടി യുവാക്കൾക്ക് കൂടുതൽ തൊഴിൽ നല്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സർക്കാർ. ബിജെപി സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളിൽ നിർണായക ചുവടുവെയ്പ്പായിരിക്കും ഇതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ മുൻഗണന നൽകിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ വൻകിട വ്യവസായ കമ്പനികളെ കർണാടകയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അവർക്ക് പ്രവർത്തിക്കുവാനുള്ള എല്ലാവിധ സൗകര്യങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു.

Tags: Karntaka
Share
Tweet
SendShare

More News from this section

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

Latest News

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies