കടുത്ത മതമൗലികവാദമാണ് ഇന്ത്യക്കെതിരെ ഉയർത്തുന്നത്; ജമ്മുകശ്മീർ വിഷയത്തിൽ ഇടപെടാൻ ഒരു ഇസ്ലാമിക രാജ്യത്തിനും അവകാശമില്ല : സ്വരം കടുപ്പിച്ച് എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത മതമൗലികവാദമാണ് ഇന്ത്യക്കെതിരെ ഉയർത്തുന്നത്; ജമ്മുകശ്മീർ വിഷയത്തിൽ ഇടപെടാൻ ഒരു ഇസ്ലാമിക രാജ്യത്തിനും അവകാശമില്ല : സ്വരം കടുപ്പിച്ച് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 12:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ഇസ്ലാമിക രാജ്യ കൂട്ടായ്മയ്‌ക്കെതിരെ കടുത്ത പ്രതിഷേധവും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ജമ്മുകശ്മീർ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ മൂന്നാം വാർഷികത്തിൽ ഇന്ത്യക്കെ തിരെ പ്രമേയം പാസ്സാക്കിയതിനെതിരെയാണ് വിദേശകാര്യവകുപ്പിന്റെ പ്രതികരണം. ജമ്മുകശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഏതു ശ്രമത്തേയും അന്താരാഷ്‌ട്രതലത്തിൽ നേരിടുമെന്നും ജയശങ്കർ വ്യക്തമാക്കി.

സൗദിയുടെ തലസ്ഥാനമായ ജിദ്ദയിലാണ് ഒഐസി എന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ നടന്നത്. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാകിസ്താന്റെ സമ്മർദ്ദവും തുർക്കിയുടെ പിന്തുണയോടെയുമാണ് പ്രമേയം പാസ്സാക്കിയത്. ജമ്മുകശ്മീരിലെ വിശേഷിച്ച് കശ്മീർ മേഖലയിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ഇന്ത്യ ഹനിച്ചെന്നാണ് പ്രമേയത്തിന്റെ മുഖ്യ ഭാഗം. അഖണ്ഡതയെ കടന്നാക്രമിക്കുന്ന ഗുരതരമായ ആരോപണം ഇന്ത്യയ്‌ക്കെതിരെ നടത്തിയത് ഒഴിവാക്കണമെന്ന് ജയശങ്കർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇസ്ലാമിക രാജ്യങ്ങളുടേത് ജമ്മുകശ്മീരിനെതിരെ തികഞ്ഞ വർഗ്ഗീയതയും മതമൗലികവാദ പരവുമായ ചിന്തയാണ്. ഇന്ത്യ എന്നും മാതൃകാപരമായ മതേതര രാജ്യമാണ്. അങ്ങിനെ തന്നെ നിലനിൽക്കും. ഓരോ സംസ്ഥാനവും പ്രദേശവും തികഞ്ഞ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. ജമ്മുകശ്മീരിലെ ജനത യഥാർത്ഥ ജനാധിപത്യമെന്താണെന്ന് കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് അനുഭവിച്ചറിയുന്നതെന്നും ജയശങ്കർ വിശദീകരിച്ചു.

പാകിസ്താനെ പേരെടുത്ത് പറയാതെ ഇന്ത്യ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ വികസന അജണ്ടകൾക്ക് പകരം വർഗ്ഗീയത ചർച്ചയാക്കുന്നത് തീർത്തും ഖേദകരമാണ്. ഇത്തരം നീക്കങ്ങൾ ചില രാജ്യങ്ങളുടെ പതിവ് രീതിയാണ്. അവർ ഇന്ത്യാ വിരുദ്ധ അജണ്ടകളുമായി നീങ്ങുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയും പ്രസ്താവനയിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചു.

Tags: jayasankar
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies