നിങ്ങൾ രാജ്യത്തിന് വലിയ പ്രശസ്തിയാണ് കൊണ്ടുവന്നത്; എല്ലാവരെയും ഓർത്ത് ഏറെ അഭിമാനിക്കുന്നു, ജയ് ഹിന്ദ്; കോമൺവെൽത്ത് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് വിരാട് കൊഹ്‌ലി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ രാജ്യത്തിന് വലിയ പ്രശസ്തിയാണ് കൊണ്ടുവന്നത്; എല്ലാവരെയും ഓർത്ത് ഏറെ അഭിമാനിക്കുന്നു, ജയ് ഹിന്ദ്; കോമൺവെൽത്ത് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് വിരാട് കൊഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. നിങ്ങൾ രാജ്യത്തിന് വലിയ പ്രശസ്തിയാണ് കൊണ്ടുവന്നത്; എല്ലാവരെയും ഓർത്ത് ഏറെ അഭിമാനിക്കുന്നു, ജയ് ഹിന്ദ് കൊഹ്‌ലി ട്വിറ്ററിൽ കുറിച്ചു. മെഡൽ നേടിയ ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ സഹിതമുളള പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു കൊഹ് ലിയുടെ വാക്കുകൾ.

മെഡൽ നേടിയ താരങ്ങൾ മടങ്ങിയെത്തി തുടങ്ങിയതിന് പിന്നാലെയാണ് കൊഹ് ലിയുടെ അഭിനന്ദനം. 61 മെഡലുകളാണ് ഇക്കുറി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയത്. 22 സ്വർണവും 15 വെളളിയും 23 വെങ്കലവും ഇതിൽ ഉൾപ്പെടും. കോമൺവെൽത്ത് ഗെയിംസിലെ ചരിത്രത്തിൽ ഇ്ന്ത്യ നടത്തുന്ന അഞ്ചാമത്തെ മികച്ച പ്രകടനമാണ് ഇക്കുറി ബർമിംഗ്ഹാമിൽ നടന്നത്.

ഡൽഹിയിൽ തിരിച്ചെത്തിയ താരങ്ങൾക്ക് വലിയ വരവേൽപാണ് വിമാനത്താവളത്തിലും ജൻമനാട്ടിലും ലഭിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുളളവർ ഓരോ മത്സരത്തിന് ശേഷവും താരങ്ങളെ അഭിനന്ദിച്ചിരുന്നു.

Tags: VIRAT KOHLICWG2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies