ജയിലിൽ ആധ്യാത്മികതയിൽ അഭയം പ്രാപിച്ച് പാർത്ഥാ ചാറ്റർജി; രാമകൃഷ്ണ പരമഹംസന്റെ പുസ്തകങ്ങളിൽ മുഴുകി മുൻമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ ആധ്യാത്മികതയിൽ അഭയം പ്രാപിച്ച് പാർത്ഥാ ചാറ്റർജി; രാമകൃഷ്ണ പരമഹംസന്റെ പുസ്തകങ്ങളിൽ മുഴുകി മുൻമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ജയിലിൽ പുസ്തക വായനയിൽ മുഴുകി ബംഗാൾ അദ്ധ്യാപക നിയമന അഴിമതിയിൽ അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥാ ചാറ്റർജി. 19-ാം നൂറ്റാണ്ടിലെ സന്ന്യാസിയായിരുന്ന രാമകൃഷ്ണ പരമഹംസന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മഹേന്ദ്രനാഥ് ഗുപ്തയുടെ ‘ശീ ശ്രീരാമകൃഷ്ണ കഥാമൃത’, മഹാശ്വേത ദേവിയുടെ ‘അമാനിബാസ്’ എന്നീ പുസ്തകങ്ങളാണ് മന്ത്രി വായിക്കുന്നത്.മന്ത്രിയുടെ അഭിഭാഷക സുകന്യ ഭട്ടാചാര്യയാണ് അദ്ദേഹത്തിന്റെ വസതിയിൽ നിന്നും പുസ്തകങ്ങൾ ജയിലിൽ എത്തിച്ചത്.

പാർത്ഥ നേരത്തെ പുസ്തകങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടതു പ്രകാരമാണ് അഭിഭാഷക പുസ്തകം അയച്ചു കൊടുത്തത്. ഇഡിയും നേരത്തെ പാർത്ഥയ്‌ക്ക് പുസ്തകങ്ങൾ അയച്ചു കൊടുത്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡി ദിവസങ്ങളിലെ തന്റെ ഓർമ്മകളും അനുഭവങ്ങളും എഴുതാൻ പാർത്ഥ ചാറ്റർജി ആഗ്രഹിക്കുന്നതായും കുടുംബാംഗങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും വൃത്തങ്ങൾ അറിയിച്ചു.പാർത്ഥാ ചാറ്റർജിയ്‌ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ജയിലിൽ ലഭിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായി പോരാടുമെന്നും നിരപരാധിത്വം തെളിയുമെന്നാണ് അഭിഭാഷകർ പറയുന്നത്.

Tags: partha chattergee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies