അസൂയയ്ക്ക് ഇല്ല പക്ഷേ കഷണ്ടിക്ക് മരുന്നുണ്ട്; കണ്ടൽ മരങ്ങളിൽ നിന്നെടുക്കുന്ന മരുന്ന് വിജയകരമെന്ന് ഗവേഷകർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അസൂയയ്‌ക്ക് ഇല്ല പക്ഷേ കഷണ്ടിക്ക് മരുന്നുണ്ട്; കണ്ടൽ മരങ്ങളിൽ നിന്നെടുക്കുന്ന മരുന്ന് വിജയകരമെന്ന് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 04:00 pm IST
FacebookTwitterWhatsAppTelegram

അസൂയയ്‌ക്കും കഷണ്ടിയ്‌ക്കും മരുന്നില്ല എന്നത് പണ്ടേ പഴങ്കഥയായതാണ്. കഷണ്ടിക്ക് മരുന്ന് കണ്ട് പിടിച്ചതാണ് ഇതിന് കാരണം. നേരത്തെ കണ്ട് പിടിച്ച മരുന്നുകളേക്കാൾ പാർശ്വഫലം കുറഞ്ഞ ഒരു മരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകർ.

കണ്ടൽമരങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രത്യേക മരുന്ന് കഷണ്ടിയ്‌ക്ക് പരിഹാരം നൽകുമെന്നാണ് തായ്‌ലാൻഡിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ അവകാശപ്പെടുന്നത്. മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ തടയാൻ അവിസിക്വിനൺ സി എന്ന കണ്ടൽ മരങ്ങളിൽ നിന്നും വേർതിരിക്കുന്ന സത്തിന് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

കഴിഞ്ഞ വർഷം ഈ സത്ത് ഉപയോഗിച്ച് അമ്പത് സ്ത്രീകളിലും പുരുഷന്മാരിലും ഗവേഷണം നടത്തിയിരുന്നു. തുടർന്ന് നടത്തിയ നിരന്തര പരിശോധനകളിലാണിപ്പോൾ മരുന്ന് ഫലപ്രദമാണെന്നും താരതമ്യേന പാർശ്വഫലം കുറവാണെന്നും കണ്ടെത്തിയിരിക്കുന്നത്.

തലയോട്ടിയിൽ മരുന്ന് പുരട്ടിയ ശേഷം സൂഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് മുടി വളരുന്നതായി ഗവേഷകർ സ്ഥിരീകരിച്ചത്. അവിസിക്വിനൺ സി എന്ന കണ്ടൽ ചെടികളിൽ നിന്നും ശേഖരിക്കുന്ന അവിസെന്നിയ മാരിൻ എന്ന സത്താണ് മുടി വളരാനായി ഉപയോഗിക്കുന്നത്.

മുടി കൊഴിയാൻ കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞ്, മുടിയുടെ വളർച്ചക്കാവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കാൻ ഇവ അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരുന്ന് പുറത്തിറക്കാൻ ഇവർ പേറ്റന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഉത്പന്നം ഉടൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ അസ്ഥിരോഗമായ ഒസ്റ്റിയോപൊറോസിസിന്റെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്ന് കഷണ്ടി തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. അധികം വൈകാതെ കഷണ്ടിക്കുള്ള  പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies