പങ്കെടുക്കാത്ത സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും; പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി സംസ്‌കൃത സർവ്വകലാശാല; ഗവർണർക്ക് പരാതി-sfi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പങ്കെടുക്കാത്ത സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും; പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി സംസ്‌കൃത സർവ്വകലാശാല; ഗവർണർക്ക് പരാതി-sfi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 03:50 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കാലടി സംസ്‌കൃത സർവ്വകലാശാല പരീക്ഷയിൽ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക്. സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റ് എൽസ ജോസഫിനാണ് വ്യാജ ഗ്രേസ് മാർക്ക് നൽകി ബിരുദ പരീക്ഷയിൽ ജയിപ്പിക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഗവർണർക്ക് കത്ത് നൽകി.

യുവജനോത്സവത്തിന്റെ ഗ്രേസ് മാർക്കാണ് എൽസയ്‌ക്ക് സർവ്വകലാശാല നൽകിയത്. യുവജനോത്സവത്തിൽ എൽസ പങ്കെടുത്തിരുന്നില്ല. എന്നാൽ മലയാളം സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചന്നൊണ് സർവ്വകലാശാല നൽകിയ വ്യാജ സർട്ടിഫിക്കേറ്റിൽ ഉള്ളത്. പരീക്ഷയുടെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട രേഖകളിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ സർവ്വകലാശാലയ്‌ക്കെതിരെ എൽസ പങ്കെടുത്തെന്നു പറയുന്ന സ്‌കിറ്റിലെ വിജയികളാണ് രംഗത്ത് വന്നിരിക്കുന്നത്. എസ്എഫ്‌ഐ നേതാവിന് വ്യാജ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ വിസിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കത്ത് നൽകിയിരിക്കുന്നത്. എൽസ സ്‌കിറ്റിൽ തങ്ങൾക്കൊപ്പം പങ്കെടുക്കുകയോ അണിയറയിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും വിദ്യാർത്ഥിനിയ്‌ക്ക് സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ അന്വേഷണം വേണമെന്നും ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

Tags: universitySFIkaladi
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies