ചൈനയോട് അടുക്കുമ്പോൾ സൂക്ഷിക്കുക; ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനെ തള്ളി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മുസ്തഫാ കമാൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയോട് അടുക്കുമ്പോൾ സൂക്ഷിക്കുക; ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനെ തള്ളി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മുസ്തഫാ കമാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 09:11 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ചൈനയെ തള്ളി ബംഗ്ലാദേശും. ശ്രീലങ്കയുടെ ഗതി എല്ലാ രാജ്യങ്ങൾക്കും മുന്നറിയി പ്പാണെന്നും ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിൽ ഒപ്പിടും മുൻപ് രണ്ടു വട്ടം ആലോചിക്കണമെന്നും തുറന്നടിച്ച് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി മുസ്തഫാ കമാൽ ചൈനയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്നത്.

ചൈന നൽകുന്ന സാമ്പത്തിക, വാണിജ്യ സഹായത്തിനു പിന്നിൽ നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് വിദേശകാര്യമന്ത്രി നൽകിയത്. ശ്രീലങ്കയുടെ അവസ്ഥ സമീപകാലത്തെ ഏറ്റവും ദുരന്ത പൂർണ്ണമായ ചിത്രമാണെന്നും മുസ്തഫാ കമാൽ ഓർമ്മിപ്പിച്ചു. അന്താരാഷ്‌ട്ര നാണ്യനിധി സാമ്പത്തിക സഹായം നൽകാമെന്ന് ഏറ്റിരിക്കെ സുതാര്യമല്ലാത്ത ഒരു രാജ്യത്തിന്റെ സഹായം എന്തിനാണ് ആവശ്യമെന്നും കമാൽ ചോദിച്ചു. ബംഗ്ലാദേശ് കറൻസിയുടെ മൂല്യം സമീപകാലത്ത് ഇടിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ആഗോള നയങ്ങളെ മാത്രമാണ് പിന്തുടരേണ്ടതെന്നും കമാൽ വ്യക്തമാക്കി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവുമായി മുന്നോട്ട് പോകണമെന്ന അഭ്യർത്ഥനയാണ് ചൈന വീണ്ടും നടത്തിയത്. 2041ലേക്കുള്ള ബംഗ്ലാദേശിന്റെ വികസന സ്വപ്നത്തെ അതിവേഗം പൂർത്തിയാക്കാൻ ചൈനയ്‌ക്ക് സാധി ക്കുമെന്നും സാമ്പത്തികവും നിർമ്മാണപരവുമായ എല്ലാ സഹായവും ഉറപ്പുനൽകു ന്നുവെന്നും വാംഗ് ഈ ആവർത്തിച്ചു.

Tags: china-BRI
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies