കന്നുകാലി കടത്ത് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ നേതാവ് അനുബ്രതയ്ക്ക് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം-protester hurls shoe
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നുകാലി കടത്ത് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ നേതാവ് അനുബ്രതയ്‌ക്ക് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം-protester hurls shoe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കന്നുകാലി കടത്ത് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും ബിർഭം ജില്ലാ പാർട്ടി അധ്യക്ഷനുമായ അനുബ്രത മൊണ്ടലാണ് ആക്രമണം നേരിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടലിന് നേരെ പ്രതിഷേധക്കാരൻ ഷൂ എറിയുകയായിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ ഉദ്യോഗസ്ഥർ അസൻസോളിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതിഷേധം. അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയുടെ സമൻസ് പലതവണ ഒഴിവാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൊണ്ടലിനെ അറസ്റ്റ് ചെയ്തിരുന്നു.

പ്രകോപിതരായ ജനക്കൂട്ടം കോടതിക്ക് പുറത്ത് തടിച്ചുകൂടി, ‘ചോർ, ചോർ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും അറസ്റ്റിലായ നേതാവിനോട് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് രണ്ടിന് മുൻ ഡബ്ല്യുബി മന്ത്രി പാർത്ഥ ചാറ്റർജിയെ ഇസിഐ ഹോസ്പിറ്റലിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു സ്ത്രീ ചെരുപ്പ് എറിഞ്ഞിരുന്നു. ടിഎംസി നേതാകൾക്കെതിരായ ജനരോക്ഷത്തിന്റെ സൂചനയാണ് ഇതെല്ലാം കാണിക്കുന്നത്.

അവിടെ സന്നിഹിതരായിരുന്ന മാദ്ധ്യമങ്ങളോട് സംസാരിക്കവെ പ്രകോപിതയായ സ്ത്രീ പറഞ്ഞു, ‘ഞാൻ എന്റെ ചെരുപ്പ് അയാൾക്ക് നേരെ എറിയാൻ വന്നതാണ്. അയാൾ പാവപ്പെട്ടവരിൽ നിന്ന് പണം വാങ്ങി, അവന്റെ തലയിൽ ചെരുപ്പ് തട്ടിയെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ.

പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനാരോഗ്യം ഒരു ഒഴികഴിവായി കാണിച്ച് ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിന് ശേഷം, വ്യാഴാഴ്ച ടിഎംസി ബിർഭം ജില്ലാ പ്രസിഡന്റിനെ ബോൾപൂരിലെ വസതിയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസി നേരത്തെ രണ്ട് തവണ മൊണ്ടലിനെ ചോദ്യം ചെയ്തിരുന്നു.

2020 സെപ്റ്റംബർ 21 ന് ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കന്നുകാലി കച്ചവടത്തിന്റെ പേരിൽ മുൻ ബിഎസ്എഫ് കമാൻഡന്റ് സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് മൊണ്ടലിന്റെ പേര് പുറത്തുവന്നത്.

Tags: CBIAnubrata Mondal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies