ഷുഗർ ലെവൽ നോർമലാകുന്നു ; 10 കുട്ടികൾക്കെങ്കിലും ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹം; നന്ദന ആരോഗ്യവതിയെന്ന് സുരേഷ് ഗോപി- suresh Gopi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷുഗർ ലെവൽ നോർമലാകുന്നു ; 10 കുട്ടികൾക്കെങ്കിലും ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹം; നന്ദന ആരോഗ്യവതിയെന്ന് സുരേഷ് ഗോപി- suresh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 06:47 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇൻസുലിൻ പമ്പ് കൈമാറിയ പ്രമേഹ ബാധിത നന്ദനയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നന്ദനയുടെ ഷുഗർ ലെവൽ സാധാരണ നിലയിലേക്ക് വരുന്നുണ്ട്. കൂടുതൽ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് നന്ദനയ്‌ക്ക് സുരേഷ് ഗോപി ഇൻസുലിൻ പമ്പ് കൈമാറിയത്.

ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യുന്നതിന് മുൻപ് 200,400 ഒക്കെയായിരുന്നു നന്ദനയുടെ ഷുഗർ ലെവൽ. എന്നാൽ ഇപ്പോൾ അത് 150 ആണ്. നന്ദന നോർമൽ ആയി വരുന്നുണ്ട്. സാധാരണയായി ഷുഗർ ലെവൽ കൂടുതൽ ഉള്ളവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറുള്ളത്. കോട്ടയത്ത് ഇത്തരത്തിൽ ഒരു കുട്ടിയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നന്ദനയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന് ഇൻസുലിൻ പമ്പിനുള്ള തുക മുടക്കാൻ സാധിക്കുമായിരുന്നില്ല. നന്ദന ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നത് വലിയ ഊർജ്ജം പകരുന്നു. പ്രമേഹബാധിതരായ 10 കുട്ടികൾക്ക് എങ്കിലും ഇത്തരത്തിൽ ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. അധികം വൈകാതെ തന്നെ ഇതിന് സാധിക്കുമെന്ന് കരുതുന്നു.

തന്റെ പ്രവർത്തികൾ എല്ലാം കേട്ടിരിക്കുന്നത് ഭാര്യ രാധികയും മക്കളുമാണ്. പാവങ്ങളുടെ മാത്രമല്ല പണക്കാരുടെ മക്കൾക്കും അസുഖങ്ങൾ വരാറുണ്ട്. പാവങ്ങളുടെ മക്കൾക്ക് വരുന്ന അസുഖങ്ങൾ മാത്രമേ നാം അറിയുന്നൂള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടൈപ്പ് വൺ പ്രമേഹ ബാധിതയാണ് നന്ദന. അസുഖത്താൽ ബുദ്ധിമുട്ടുന്ന നന്ദനയുടെ വാർത്തകൾ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹം ഇൻസുലിൻ പമ്പ് കൈമാറിയത്.

Tags: Suresh Gopinandhana
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies