കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കൊയ്ത് ഇന്ത്യ; സ്വർണ്ണം കരസ്ഥമാക്കി ഇന്ത്യൻ പുരുഷ ടീം; പാരാ ഫെൻസിംഗിൽ ചരിത്രം കുറിച്ച് രാഘവേന്ദ്ര
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കൊയ്ത് ഇന്ത്യ; സ്വർണ്ണം കരസ്ഥമാക്കി ഇന്ത്യൻ പുരുഷ ടീം; പാരാ ഫെൻസിംഗിൽ ചരിത്രം കുറിച്ച് രാഘവേന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വീണ്ടും സ്വർണ്ണം.ഉദയ്വീർ സിംഗ്, സുനിൽ കുമാർ, സി. ജെറ്റ്ലി സിംഗ്, എസ്എൻ ശിവ എന്നിവരടങ്ങുന്ന പുരുഷ ടീമാണ് ഇന്ത്യയ്‌ക്കായി സ്വർണം കരസ്ഥമാക്കിയത്. ഫെനലിൽ സ്‌കോർട്ട്‌ലൻഡിനെതിരെ മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് ടീം സ്വർണ്ണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ സബേർ ഇനത്തിൽ ഇന്ത്യയുടെ ഗിഷോ നിധി കെപി വെങ്കലം നേടി. നേരത്തെ വനിതകളുടെ സബേർ ഇനത്തിൽ ബവാനിദേവി സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ വെറോണിക്ക വെസിലേവയെ പരാജയപ്പെടുത്തിയാണ് താരം സ്വർണ്ണം നേടിയത്.

പാരാ ഫെൻസിംഗിലും ഇന്ത്യ ചരിത്രം കുറിച്ചു. ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പാരാ അത്ലറ്റ് രാഘവേന്ദ്ര വെള്ളി കരസ്ഥമാക്കി.മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഫെൻസറാണ് താരം.
പുരുഷന്മാരുടെ വ്യക്തിഗത വീൽചെയർ എപ്പി കാറ്റഗറി ബിയിൽ വെള്ളി മെഡൽ നേടി. ഇതേ ഇനത്തിൽ ഇന്ത്യയുടെ ദേവേന്ദ്ര കുമാർ വെങ്കലവും നേടി.

ഫെൻസിങ്ങ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും രാജ്യത്തിന്റെ യശസ്സ് ഉയർത്തിയതിനും സ്പോർട്സ് ഓഫ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. മെഡലുകൾ കരസ്ഥമാക്കിയ എല്ലാവർക്കും പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.

Many congratulations to #TeamIndia 🇮🇳 on bagging 2 more medals at the Commonwealth #Fencing 🤺 Championships 2022

🥇Epee Men's Team- Udaivir Singh, Sunil Kumar, C. Jetlee Singh, SN Siva

🥉Men's Sabre – Gisho Nidhi KP

Great going!!#IndianSports pic.twitter.com/cNbdXhUhtq

— SAI Media (@Media_SAI) August 12, 2022

പാരാലിമ്പിക് കമ്മിറ്റിയും താരങ്ങൾക്ക് അനുമോദനവുമായെത്തി. വെള്ളി നേടുന്ന ആദ്യ പരാഫെൻസറായ രാഘേവേന്ദ്ര ചരിത്രം സൃഷ്ടിച്ചെന്നും ഭാവിയിലും കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്നും കമ്മിറ്റി ട്വിറ്ററിൽ ആശംസിച്ചു. ചരിത്ര വിജയം നേടിയവരെ അനുമോദിക്കുകയും സഹായങ്ങൾ നൽകിയ വീൽചെയർ ഫെൻസിംഗ് അസോസിയേഷനും പാരാലിമ്പിക് കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്തു.

Tags: commonwealth fencing championship
Share
Tweet
SendShare

More News from this section

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies