തുളസിയിലയും ചിലപ്പോൾ വില്ലനാകും; കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.. - Know the risks of eating Tulsi
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുളസിയിലയും ചിലപ്പോൾ വില്ലനാകും; കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.. – Know the risks of eating Tulsi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

മിക്ക മലയാളികളുടെയും വീട്ടുമുറ്റത്ത് കാണുന്ന ഔഷധ ചെടിയാണ് തുളസി. നിരവധി കാര്യങ്ങൾക്ക് നാം തുളസിയെ ആശ്രയിക്കാറുണ്ട്. വെള്ളം തിളപ്പിച്ച് കുടിക്കാൻ മുതൽ പലവിധ രോഗങ്ങൾക്ക് പരിഹാര മാർഗമായി വരെ തുളസിയെ നാം ഉപയോഗപ്പെടുത്തുന്നു. പലപ്പോഴും പ്രാണികൾ കടിച്ചാൽ ആ ഭാഗം നാം തുളസിയില കൊണ്ട് ഉരയ്‌ക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും വിളർച്ച നിയന്ത്രിക്കാനുമെല്ലാം നാം തുളസിയെ ആശ്രയിക്കുന്നു. പക്ഷെ അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ.. അമിതമായി തുളസിയില ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ..

ഗർഭാവസ്ഥയിൽ നല്ലതല്ല: തുളസിയില അമിതമായി കഴിക്കുന്നത് ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. അപൂർവമായ ചില സന്ദർഭങ്ങളിൽ ഗർഭം അലസി പോകുന്നതിനും തുളസി ഉപയോഗം കാരണമാകാറുണ്ട്. ഗർഭാശയത്തിലേക്കുള്ള രക്തപ്രവാഹം ഉത്തേജിപ്പിക്കുന്നതിലൂടെ ഗർഭാശയ സങ്കോചത്തിന് കാരണമാകുകയും അതുവഴി ഗർഭം അലസാനുളള സാധ്യത ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്.

പ്രമേഹ രോഗികൾക്ക് നല്ലതല്ല: പ്രമേഹ രോഗിയായ ഒരാൾ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അവർ തുളസി കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം രക്തസമ്മർദ്ദത്തെ തുളസി നിയന്ത്രിക്കുന്നു. പ്രമേഹ രോഗികൾ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ തുളസി കൂടി കഴിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല.

ഗർഭധാരണത്തെ ബാധിച്ചേക്കാം: അമിതമായി തുളസി കഴിക്കുന്നത് സ്ത്രീകളെയും പുരുഷന്മാരെയും ദോഷകരമായി ബാധിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. പുരുഷന്മാരിൽ ബീജ ഉൽപാദനത്തിന്റെ തോത് കുറയ്‌ക്കുമെന്നും സ്ത്രീകളിൽ അണ്ഡാശയം ചുരുങ്ങാൻ ചിലപ്പോൾ കാരണമാകുമെന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ അമിതമായ തുളസി ഉപയോഗം കുട്ടികളുണ്ടാകാനുള്ള സാധ്യതയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പറയപ്പെടുന്നു.

പല്ലിൽ കറയുണ്ടാക്കും: തുളസിയിലയിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. അതിനാൽ നിരന്തരമായി തുളസിയില ചവച്ചാൽ പല്ലിന്റെ നിറം മാറാൻ സാധ്യതയുണ്ട്.

കരളിനെ ദോഷകരമായി ബാധിച്ചേക്കാം: തുളസിയിൽ eugenols അടങ്ങിയിട്ടുണ്ട്. അതിനാൽ വലിയ അളവിൽ ദിവസേന തുളസി കഴിച്ചാൽ കരൾ തകരാർ സംഭവിച്ചേക്കാം. ഹൃദയമിടിപ്പിന്റെ വേഗത കൂട്ടാനും ചിലപ്പോൾ തുളസി കാരണമാകാറുണ്ട്.

മേൽപ്പറഞ്ഞതെല്ലാം പലപ്പോഴായി നടന്ന ചില പഠന റിപ്പോർട്ടുകളിലെ വസ്തുതകളാണ്. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയും പരിശീലിക്കുന്ന വ്യായാമ മുറകളും അനുസരിച്ച് വ്യത്യാസം സംഭവിക്കാം. തുളസിയില പതിവായി കഴിക്കുന്നത് ശീലമാക്കിയവർക്ക് ഡോക്ടറുടെ നിർദേശത്തിനനുസരിച്ച് നീങ്ങാവുന്നതാണ്.

Tags: HealthHealth benefitstulasi
ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies