പൊറോട്ടയ്‌ക്കൊപ്പം ഉള്ളി ശീലമാക്കൂ; ഗുണം ഇതാണ്- kerala porotta
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊറോട്ടയ്‌ക്കൊപ്പം ഉള്ളി ശീലമാക്കൂ; ഗുണം ഇതാണ്- kerala porotta

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

നല്ല ചൂട് പൊറോട്ടയിൽ കറിയൊഴിച്ച് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല പൊറോട്ട ലഭിക്കുന്ന കടകൾ തേടി കണ്ട് പിടിച്ച് പോയി കഴിക്കുന്നവരാണ് നമ്മൾ. അത്രമേൽ കേരളക്കരയുടെ പ്രിയപ്പെട്ട ഭക്ഷണമായി പൊറോട്ട മാറിയിട്ട് നാളേറെയായി. ആവശ്യക്കാർ കൂടിയതോടെ പൊറോട്ടയിൽ വിവിധ വെറൈറ്റികൾ കൊണ്ടുവരാൻ ഹോട്ടലുകാരും ശ്രമിക്കാറുണ്ട്. നൂൽ പൊറോട്ടയും കോയിൻ പൊറോട്ടയും കൊത്തു പൊറോട്ടയുമൊക്കെ ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം

എന്നാൽ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന കാരണത്താൽ പലരും പൊറോട്ടയോട് മുഖം തിരിക്കാറുണ്ട്. പൊറോട്ട നിർമ്മിക്കുന്നത് മൈദ കൊണ്ടാണ്. ഈ മൈദ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് നമുക്ക് ഉണ്ടാക്കാറുള്ളത്‌. ദഹനത്തെ ബാധിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. മൈദയിൽ നാരുകൾ അടങ്ങിയിട്ടില്ല എന്നതിനാൽ ദഹന പ്രക്രിയയെ ഇത് സാവധാനത്തിലാക്കുന്നു. മാത്രമല്ല കൊളസ്‌ട്രോളിനും, ട്രാൻസ്ഫാറ്റിനും ഇത് കാരണമാകും.  എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊറോട്ട ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ മറികടക്കാമെന്നാണ് ആരോഗ്യ രംഗത്തുളളവർ പറയുന്നത്.

പൊറോട്ടയ്‌ക്കൊപ്പം സാലഡോ ഉള്ളിയോ കഴിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങളിൽ നമ്മെ സംരക്ഷിക്കും. മൈദ കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മാറാൻ വിദേശികൾ എല്ലായ്‌പ്പോഴും സാലഡോ ഉള്ളിയോ കഴിക്കാറുണ്ട്. ഇത് മാതൃകയാക്കണമെന്നാണ് ഇവർ പറയുന്നത്. സവാളയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. പൊറോട്ട കഴിച്ചാലുണ്ടാകുന്ന മലബന്ധം പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഉള്ളി സഹായകമാണ്. അതിനാൽ പൊറോട്ടയ്‌ക്കൊപ്പം എല്ലായ്‌പ്പോഴും ഉള്ളി ശീലമാക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പൊറോട്ടയ്‌ക്കൊപ്പം കഴിക്കുന്നതും ഏറെ ഗുണമാണ്.

പൊറോട്ട മൂലമുള്ള ആരോഗ്യപ്രശ്‌നം ഒരു പരിധിവരെ ഇല്ലാതാക്കാൻ വ്യായാമത്തിന് കഴിയും. വ്യായാമം പൊറോട്ട കഴിക്കുന്നത് മൂലമുള്ള ട്രാൻസ്ഫാറ്റും കൊളസ്‌ട്രോളും കുറയ്‌ക്കും. ഇത് ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം വർദ്ധിപ്പിക്കും.

Tags: ONIONporotta
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies