കൊച്ചി: സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മ്മിപ്പിച്ച് തൃപ്പുണിത്തുറ ലായം കൂത്തമ്പലത്തിലെ ചിത്ര പ്രദര്‍ശനം. ഭിന്ന ശേഷി വിഭാഗത്തില്‍ സര്‍ഗാത്മക പ്രതിഭയ്ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് അഞ്ജന് സതീഷ് വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. വിഡി സവര്‍ക്കര്‍, സര്‍ദാര്‍ പട്ടേല്‍, മഹാത്മാ ഗാന്ധി തുടങ്ങി 75 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം വിവരിക്കുന്ന വിവരണങ്ങളും ചിത്രങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
Comments