ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പൂജ്യത്തിനു പുറത്തായതിന് നാലഞ്ച് തവണ തല്ലി; രാജസ്ഥാൻ റോയൽസ് ഉടമ മുഖത്ത് അടിച്ചെന്ന് റോസ് ടെയ്‌ലർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പൂജ്യത്തിനു പുറത്തായതിന് നാലഞ്ച് തവണ തല്ലി; രാജസ്ഥാൻ റോയൽസ് ഉടമ മുഖത്ത് അടിച്ചെന്ന് റോസ് ടെയ്‌ലർ

Rajasthan Royals owner slapped me : Ross Taylor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 08:25 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടൺ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റോസ് ടെയ്‌ലറിന്റെ ആത്മകഥ. റോസ് ടെയ്‌ലർ – ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് പരാമർശം. ന്യൂസിലൻഡ് ക്രിക്കറ്റ് ഡ്രസിംഗ് റൂമിൽ വംശ വിവേചനം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഭാഗങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ഐപിഎൽ കളികളുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുമ്പോൾ പൂജ്യത്തിനു പുറത്തായതിന് ടീമിന്റെ ഉടമ നാലഞ്ച് വട്ടം മുഖത്ത് തല്ലി എന്നാണ് റോസ് ടെയ്ല ആത്മകഥയിൽ വെളിപ്പെടുത്തിയത്. അത്ര ശക്തമായ തല്ല് ആയിരുന്നില്ല. ചിലപ്പോൾ കളിയായി ചെയ്തതാകാം. എന്നാലും കളിയാണോ കാര്യമാണോ എന്ന് ഉറപ്പിച്ച് പറയാൻ തനിക്ക് കഴിയുന്നില്ലെന്നും റോസ് ടെയ്‌ലർ പുസ്തകത്തിൽ പറയുന്നു.

ഷെയ്ൻ വോണും പങ്കാളി ലിസ് ഹർലിയും മറ്റ് ടീമംഗങ്ങളും സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു. ഞങ്ങൾ പൂജ്യത്തിന് പുറത്താകാനല്ല താങ്കൾക്ക് കാശ് തന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിച്ചത്.വലിയ പ്രതീക്ഷയോടെയാണ് തന്നെ രാജസ്ഥാൻ റോയൽസ് എടുത്തത്. എന്നാൽ തനിക്ക് നന്നായി കളിക്കാനായില്ല. കാശ് മുടക്കുന്നവർക്ക് അതിൽ വേദനയുണ്ടാകും. എങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. സംഭവം അന്ന് പരസ്യമാക്കണമെന്ന് തോന്നിയില്ലെന്നും ടെയ്‌ലർ പുസ്തകത്തിൽ വ്യക്തമാക്കുന്നു

പത്ത് ലക്ഷം ഡോളറിനായിരുന്നു റോസ് ടെയ്‌ലറെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ പിടിച്ചത്. തന്നെ തല്ലിയ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമയാരെന്ന് റോസ് ടെ‌യ്‌ലർ പുസ്തകത്തിൽ വ്യക്തമാക്കുന്നില്ല. എമേർജിംഗ് മീഡിയ ഐപിഎൽ ലിമിറ്റഡിന്റെ മനോജ് ബദാലെ ആണ് രാജസ്ഥാൻ റോയൽസിന്റെ കൂടുതൽ ഓഹരികളുടെ ഉടമ. ചില ഓഹരികൾ ഇപ്പോഴും മരിച്ചു പോയ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ‌ വോണിന്റെ പേരിലുണ്ട്.

Tags: IPLross taylorrajasthan royalsslapped
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies