ന്യൂഡല്‍ഹി: ഇന്ത്യാ വിഭജനകാലത്ത് ജന്മദേശമായ സിയാല്‍ കോട്ടില്‍ നിന്നും കുടുംബത്തോടൊപ്പം ആട്ടിയോടിക്കപ്പെട്ട കഥ ‘വിഭജന് കാലിന് ഭാരത് കെ സാക്ഷി’ എന്ന പുസ്തകത്തിലൂടെ വിവരിച്ച് കൃഷ്ണനന്ദ സാഗര്‍. പഞ്ചാബ് പ്രവിശ്യയില്‍ അരങ്ങേറിയ ഹിന്ദു കൂട്ടക്കൊലയുടെ നേര്‍ചിത്രം നല്കുന്ന പുസ്തകം ഹിന്ദു അഭായാര്‍ത്ഥികളെ സംരക്ഷിച്ചത്
ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വെളിപ്പെടുത്തുന്നു. വിഭജനത്തെ അനുകൂലിച്ചവരേയും എതിര്‍ത്തവരേയും കുറിച്ച് വ്യക്തമായ വിവരണവും പുസ്തകത്തില്‍ കൃഷ്ണാനന്ദ സാഗര്‍ നല്കുന്നു.
Comments