സമരസതയാണ് പുരോഗതിയുടെ ആണിക്കല്ല്; അടിമത്തത്തിന്റെ ഒരു അംശം പോലും മനസിൽ അരുതെന്ന് മോദി; 2047ലെ വികസിത ഇന്ത്യയ്ക്കായി അഞ്ച് പ്രതിജ്ഞകളെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമരസതയാണ് പുരോഗതിയുടെ ആണിക്കല്ല്; അടിമത്തത്തിന്റെ ഒരു അംശം പോലും മനസിൽ അരുതെന്ന് മോദി; 2047ലെ വികസിത ഇന്ത്യയ്‌ക്കായി അഞ്ച് പ്രതിജ്ഞകളെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 10:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ വികസിത രാഷ്‌ട്രമായി മാറണമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047 ആകുമ്പോഴേക്കും ഭാരതം അഞ്ച് സുപ്രധാന ലക്ഷ്യങ്ങൾ കൈവരിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സഫലമാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനായി അഞ്ചുകാര്യങ്ങൾ നാം മനസിലുറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമായി മാറണം. രാജ്യത്തിന്റെ പുരോഗതിക്കായി നമ്മുടെ യുവാക്കാൾ അവരുടെ ജീവിതകാലം സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. മുഴുവൻ മനുഷ്യരാശിയുടെയും വികസനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2. മറ്റുള്ളവരെപ്പോലെയാകാൻ ഭാരതം ശ്രമിക്കരുതെന്ന് മോദി ഓർപ്പിച്ചു. നാം ഓരോരുത്തരുടെയും മനസിൽ അടിമത്തത്തിന്റെ ഒരു അംശം പോലും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചിലപ്പോൾ ഭാഷ മൂലമുള്ള തടസങ്ങളാൽ നമ്മുടെ കഴിവുകൾ പരിമിതപ്പെട്ടേക്കാം. എന്നാൽ ഭാരത്തിലുള്ള ഓരോ ഭാഷകളെക്കുറിച്ചും നമ്മുടെയുള്ളിൽ അഭിമാന ബോധമാണ് ഉണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

3. നമ്മുടെ പൈതൃകത്തെക്കുറിച്ച് അഭിമാനിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നാം നമ്മുടെ അടിവേരുകളുമായി ബന്ധം പുലർത്തിയാൽ മാത്രമേ ഉയരങ്ങൾ കീഴടക്കാനും ഉയരങ്ങളിൽ പാറി പറക്കാനും നമ്മുക്ക് കഴിയൂ. ഉയരങ്ങളിലെത്തുമ്പോൾ ലോകത്തിന്റെ ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതത്തിന് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

4. ഭാരതമെന്ന ജനാധിപത്യ രാഷ്‌ട്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഒറ്റ ജനതയായി നാം നിലകൊള്ളണം. സമരസതയാണ് ഇന്ത്യയുടെ പുരോഗതിയുടെ ആണിക്കല്ല്. ‘രാഷ്‌ട്രം ആദ്യമെന്ന’ മന്ത്രത്തിലാണ് ഭാരതീയർ ഒന്നിച്ചുനിൽക്കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

5. നമ്മുടെ മാതൃരാജ്യത്തോട് നിറവേറ്റാനുള്ള കടമകൾ ഓരോ ഭാരതീയനും നിറവേറ്റണമെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

Tags: Narendra ModiredfortAzadi@75
Share
Tweet
SendShare

More News from this section

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies