അടുത്ത 25 വര്‍ഷം രാജ്യത്തിന് അതിനിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂര്‍ണ വികസിത ഭാരതമാണ് ലക്ഷ്യമാക്കുന്നത്. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം. അടിമത്ത മനോഭാവത്തില്‍ നിന്ന് പൂര്‍ണമായും മാറണം. പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണം. പൗരരധര്‍മ്മം പാലിക്കണമെന്നും ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Comments