സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വ്യത്യസ്തമായി ആഘോഷിക്കുകയാണ് രണ്ടുകലാകാരന്മാര്. തോല്‍പ്പാവക്കൂത്തും മൃദു എന്ന വാദ്യകലാരൂപവും സമന്വയിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ പോരാട്ടക്കഥ പറയുകയാണ് പദ്മശ്രീ രാമചന്ദ്ര പുലവരും, കുഴല്‍മന്ദം രാമകൃഷ്ണനും. ‘സ്വാതന്ത്ര്യാമൃതം ഫ്യൂഷന്‍ പാവക്കൂത്ത് ‘എന്ന പേരിലാണ് കലയെ പുതിയ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Comments