സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഇന്ത്യന്‍ സൈന്യം ഫ്രീഡംമാര്ച്ച് നടത്തി. വെസ്റ്റ് ഹില്‍ മുതല്‍ കോഴിക്കോട് ബീച്ച് വരെയാണ് വാദ്യമേളങ്ങളുടേയും സൈനിക ബാന്റിന്റേയും അകമ്പിയോടെ മാര്‍ച്ച് നടന്നത്. മാര്‍ച്ച് ബീച്ചില്‍ എത്തിയതോടെ ജനങ്ങളും സൈനികരുടെ ആഘോഷങ്ങളില്‍ പങ്കാളികളായി.
Comments