സ്വാതന്ത്ര്യദിനാഘോഷം; ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി വിദ്യാർത്ഥികൾ; ഒപ്പം അമിതാഭ് ബച്ചനും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനാഘോഷം; ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി വിദ്യാർത്ഥികൾ; ഒപ്പം അമിതാഭ് ബച്ചനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 05:02 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അമിതാ ബച്ചൻ. ആംഗ്യ ഭാഷയിലൂള്ള ദൃശ്യ ആവിഷ്‌ക്കാരവുമായാണ് ബച്ചനും കുട്ടികളും എത്തിയിരിക്കുന്നത്. പ്രത്യേക കഴിവുള്ള കുട്ടികളുമായി ചേർന്ന് ജനഗണമന എന്ന ദേശീയ ഗാനത്തിന്റെ ആംഗ്യ ഭാഷ കൊണ്ടുള്ള ദൃശ്യ ആവിഷ്‌ക്കാരമാണ് ഇത്.

ഒരു കൂട്ടർ ദേശീയ ഗാനം ആലപിക്കുമ്പോൾ ബച്ചനും മറ്റു കുട്ടികളും ചേർത്ത് ആംഗ്യ ഭാഷയിൽ അത് അവതരിപ്പിക്കുന്നു. ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ഇവർ ഗാനം ആലപിക്കുന്നത്.നിരവധി പേരാണ് ഇതിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ, എല്ലി അവ്റാം, മനീഷ് പോൾ, എന്നിവരും ആശംസ അറിയിച്ചിട്ടുണ്ട്.

രാജ്യം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുകയാണ്. ഈ വേളയിൽ കല ,കായികം, രാഷ്‌ട്രീയം തുടങ്ങി നിരവധി മേഖലയിലെ ആളുകൾ ആശംസകൾ നേർന്ന് രംഗത്തെത്തി. ആഘോഷങ്ങളുടെ ഭാഗമായി രാജ്യം ഇതുവരെ കാണാത്ത പലമാറ്റങ്ങളും ജനങ്ങൾ കണ്ടു. ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹർ ഘർ തിരംഗ ക്യാമ്പയിന്റെ അടിസ്ഥാനത്തിൽ എല്ലാ വീടുകളിലും ജനങ്ങൾ പതാക ഉയർത്തി. ജാതി മത ഭേദമെന്യേ രാജ്യത്തെ ജനങ്ങൾ അതിൽ പങ്കാളികളായി. രാജ്യം ഇത് വരെ കണ്ടിട്ടില്ലാത്ത ആഘോഷ പരിപാടികളിലൂടെയാണ് ഇന്ന് നാം കടന്ന് പോകുന്നത്.

Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies