ജനങ്ങൾ ഏറ്റവും വിശ്വസിക്കുന്നത് സൈന്യത്തെ; വിശ്വാസ്യതയിൽ രണ്ടാമത് ആർബിഐയും മൂന്നാമത് പ്രധാനമന്ത്രിയുടെ ഓഫീസും; രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത് - Defence forces, RBI and Prime Minister of India are the three most trusted institutions in the country
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ ഏറ്റവും വിശ്വസിക്കുന്നത് സൈന്യത്തെ; വിശ്വാസ്യതയിൽ രണ്ടാമത് ആർബിഐയും മൂന്നാമത് പ്രധാനമന്ത്രിയുടെ ഓഫീസും; രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത് – Defence forces, RBI and Prime Minister of India are the three most trusted institutions in the country

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 08:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയ ഇപ്സോസ് (ipsos) ഇന്ത്യയുടെ സർവേ ഫലം പുറത്ത്. പ്രതിരോധ സേനയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് റിപ്പോർട്ടുകൾ പ്രകാരം വിശ്വാസ്യതയിൽ ഏറ്റവും മുൻപന്തിയിലുള്ള മൂന്ന് സ്ഥാപനങ്ങൾ.

പട്ടികയിൽ നാലാം സ്ഥാനം സുപ്രീം കോടതിക്കാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അഞ്ചാം സ്ഥാനത്തുണ്ട്. പ്രതികരിച്ചവരിൽ 65 ശതമാനവും (3 ൽ 2 പേരും) വിശ്വാസമർപ്പിച്ചത് പ്രതിരോധ സേനയായതിനാലാണ് ഡിഫൻസ് ഫോഴ്‌സുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടിൽ ഒരാളും (50%) ആർബിഐയ്‌ക്ക് മാർക്ക് നൽകി. പാർലമെന്റ് (33%) ഏഴാം സ്ഥാനത്തും മാദ്ധ്യമങ്ങൾ എട്ടാം സ്ഥാനത്തും (32%) തിരഞ്ഞെടുപ്പ് കമ്മീഷൻ ഒമ്പതാം സ്ഥാനത്തും ഇടംപിടിച്ചു.

ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നതിൽ ഏറ്റവും പിന്നിലുള്ളത് രാഷ്‌ട്രീയക്കാരും രാഷ്‌ട്രീയപാർട്ടികളുമാണ്. മതമേലാധ്യക്ഷൻമാർ, സമുദായ നേതാക്കൾ എന്നിവരിലും വിശ്വാസ്ത്യത കുറവാണ് ജനങ്ങൾ രേഖപ്പെടുത്തിയതെന്ന് സർവ്വേ വ്യക്തമാക്കുന്നു.

ഒരാളിലോ സ്ഥാപനത്തിലോ തോന്നുന്ന വിശ്വാസ്യതയെന്നാൽ അവരിലുള്ള ധാർമ്മികത, ബഹുമാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് അടിത്തറയെന്നും സർവ്വേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സേനകൾ, ആർബിഐ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയ്‌ക്ക് ജനങ്ങളുടെ വിശ്വാസ്യത പരമാവധി പിടിച്ചുപറ്റാൻ സാധിച്ചതിന് പിന്നിൽ ഈ സ്ഥാപനങ്ങളുടെ ശക്തമായ അടിത്തറയാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചോദ്യാവലി ഉപയോഗിച്ച് ക്വാണ്ടിറ്റേറ്റീവ് സർവേ വഴിയാണ് ഇപ്സോസ് ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയത്. സർവേയിൽ സ്ത്രീകളടക്കം 2,950 പേരെ ഉൾപ്പെടുത്തിയിരുന്നു.

 

 

Tags: PRIME MINISTER OF INDIARBI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies