ഞങ്ങളുടെ സർക്കാരാണിപ്പോൾ; ബിഹാറിൽ മഹാഗഡ് ബന്ധൻ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അഴിഞ്ഞാടി ഗുണ്ടകൾ; നീതിഷിന്റെ ആളുകളാണെന്ന് ആക്രോശിച്ച് ജനങ്ങൾക്ക് ക്രൂരമർദ്ദനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങളുടെ സർക്കാരാണിപ്പോൾ; ബിഹാറിൽ മഹാഗഡ് ബന്ധൻ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അഴിഞ്ഞാടി ഗുണ്ടകൾ; നീതിഷിന്റെ ആളുകളാണെന്ന് ആക്രോശിച്ച് ജനങ്ങൾക്ക് ക്രൂരമർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ സഖ്യം അധികാരത്തിലേറിയ ശേഷം ക്രമസമാധാന നില തകരുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ സ്വന്തം ആളുകളാണെന്ന് ആക്രോശിച്ച് തെരുവിലിട്ട് ജനങ്ങളെ ആക്രമിക്കുകയാണ് ഗുണ്ടകൾ.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ആക്രമണം നടത്തുന്നത്. ഷെയ്ഖ്പുര ജില്ലയിലെ 12 ലധികം കടയുടമകൾക്കാണ് ഗുണ്ടകളുടെ മർദ്ദനമേറ്റത്. കടകളിലേക്ക് ഇരച്ചെത്തിയ ഗുണ്ടകൾ കടയുടമകളെ മർദ്ദിക്കുകയും കട തല്ലി തകർക്കുകയുമായിരുന്നു.

ഇപ്പോൾ സർക്കാർ മാറിയെന്നും തങ്ങളുടെ നേതാക്കളാണ് സംസ്ഥാനം ഭരിക്കുന്നതുമെന്നാണ് അക്രമികൾ പറയുന്നതെന്ന് കടയുടമകൾ വെളിപ്പെടുത്തി. സംഭവം നടന്ന് ഏറെ വൈകിയാണ് പോലീസ് പ്രദേശത്ത് എത്തിയതെന്ന് പരാതിയുണ്ട്. തുടർന്ന് ഗുണ്ടാസംഘത്തിലെ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

Tags: NITHEESH KUMAR
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies