ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്ത് ഇന്ത്യയും ഫ്രാൻസും; കാട്ടുതീ നേരിടുന്നതിൽ ഫ്രാൻസിന് ഇന്ത്യയുടെ ഐക്യദാർഢ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്ത് ഇന്ത്യയും ഫ്രാൻസും; കാട്ടുതീ നേരിടുന്നതിൽ ഫ്രാൻസിന് ഇന്ത്യയുടെ ഐക്യദാർഢ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 11:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ഫ്രാൻസിലെ കാട്ടുതീ സംബന്ധിച്ച വിശകലനം നടത്തി. കാട്ടുതീ പ്രതിരോധിക്കുന്നതിൽ ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന ഉറപ്പും പ്രധാനമന്ത്രി നൽകി. പ്രതിരോധ മേഖലയിലെ സഹകരണ പദ്ധതികളും സിവിൽ ആണവോർജ മേഖലയിലെ സഹകരണവും ഉൾപ്പെടെയുള്ള ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്തു.

ആഗോള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകളും നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ പോഷകാഹാര കുറവുണ്ടാകാൻ സാധ്യതയുള്ളതായും ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഇരു നേതാക്കളും തങ്ങളുടെ ആഴത്തിലുള്ള സഹകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ മേഖലകളിലേക്ക് ബന്ധം വിപുലീകരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

Spoke to my friend President @EmmanuelMacron today. Conveyed India’s solidarity with France in dealing with the devastating wildfires. We discussed ongoing bilateral cooperation under the India-France Strategic Partnership, and other issues of global and regional significance.

— Narendra Modi (@narendramodi) August 16, 2022

മാക്രോണിന്റെ സ്വാതന്ത്ര്യദിനാശംസകൾ തന്നെ സ്പർശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസുമായുള്ള അടുത്ത ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നതായും ഉഭയകക്ഷി പങ്കാളിത്തം ആഗോള നന്മയ്‌ക്കാണെന്നുമാണ് പ്രധാനമന്ത്രി മറുപടി സന്ദേശത്തിൽ പറഞ്ഞത്. ഫ്രാൻസും ഇന്ത്യയും തമ്മിൽ ദൃഢബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഇടപാടുകളിൽ പ്രധാനപ്പെട്ടത് റാഫേൽ ജെറ്റ് ഇടപാടാണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താൻ അധികാരത്തിൽ നിന്ന് പിന്മാറുന്നതു വരെ ഇന്ത്യ-ഫ്രാൻസ് ബന്ധം തുടരുമെന്ന് മാക്രോൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വ്യക്തമാക്കിയിരുന്നു.

Tags: Narendra Modibilateral cooperationFrench President Emmanuel Macron
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies