ഫിഫ വിലക്ക് ; ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി വനിതാ ടീം ; പ്രധാന മന്ത്രിക്ക് കത്ത് അയച്ച് ഗോകുലം കേരള എഫ്‌സി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫിഫ വിലക്ക് ; ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി വനിതാ ടീം ; പ്രധാന മന്ത്രിക്ക് കത്ത് അയച്ച് ഗോകുലം കേരള എഫ്‌സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്ര നരേന്ദ്ര മോദിക്ക് കത്ത് അയച്ച് ഗോകുലം കേരള എഫ്‌സി. ഫിഫ വിലക്ക് നീക്കാനാണ് ഗോകുലം കേരള എഫ്‌സി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ക്ലബ് ആവശ്യപ്പെട്ടു. ടൂർണമെന്റിനെ തുടർന്ന് ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റിലാണ് വനിതാ ടീം ഉള്ളത്.

”ഞങ്ങളുടെ ടീം 2022 ഓഗസ്റ്റ് 16 ന് പുലർച്ചെ കോഴിക്കോട്ട് നിന്ന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലെത്തി. എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ത്യൻ ക്ലബ്ബുകൾക്ക് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്. അതിനാൽ ഇനി വിലക്ക് പിൻവലിക്കുന്നത് വരെ അന്താരാഷ്‌ട്ര മത്സരങ്ങൾ ഉൾപ്പെടെ ഉളളവയിൽ മത്സരിക്കാൻ കഴിയില്ല എന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു.

ഈ വിഷയത്തിൽ ഇടപെടുകയും വിലക്ക് പിൻവലിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം.എഎഫ്‌സി വുമൺസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ക്ലബ്ബായി ഞങ്ങളുടെ സംഘത്തെ ഉൾപ്പെടുത്താനും പ്രധാനമന്ത്രി ഇടപ്പെടണം.

ഇന്ത്യയെ വലിയ ഒരു ശക്തി ആക്കി ലോകത്തിൽ തന്നെ ഒന്നാം നമ്പർ ആക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നം. 2019 മുതൽ ഇന്ത്യൻ ചാമ്പ്യൻ ക്ലബ്ബായി വനിതകളുടെ ഫുട്‌ബോൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഞങ്ങളുടെ ക്ലബ് നേതൃത്വം നൽകുന്നു. ഇത്തരമൊരു അപ്രതീക്ഷിത വിലക്ക് ഇന്ത്യയെ ഒന്നാം നമ്പർ വനിതാ ഫുട്‌ബോൾ രാഷ്‌ട്രമായി ഉയർത്താനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഹാനികരമാകരുത്. ‘ തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യാ ഫുട്‌ബോൾ അസോസിയേഷന് ഫിഫയുടെ വിലക്ക് ഏർപ്പെടുത്തിയത്. ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്ന് ഇടപെടലുണ്ടായെന്നാണ് ഫിഫ വ്യക്തമാക്കിയത്. എന്നാൽ സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് ഫുട്‌ബോൾ അസോസിയേഷനിൽ മാറ്റങ്ങൾ വരുത്തിയത്.

 

Share
Tweet
SendShare

More News from this section

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

Latest News

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies