ജയിലിൽ കിടന്ന സമയത്ത് ഇനി സിനിമയിലേക്ക് ഒരാളും വിളിക്കില്ലെന്ന് കരുതി; അനുഭവം തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയിലിൽ കിടന്ന സമയത്ത് ഇനി സിനിമയിലേക്ക് ഒരാളും വിളിക്കില്ലെന്ന് കരുതി; അനുഭവം തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

തന്റെ ജീവിതത്തിലുണ്ടായ മോശം കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഷൈൻ ടോം ചാക്കോ. ജയിലിൽ കിടന്ന സമയത്ത് ഒരാൾ പോലും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞു. തന്നെ സംബന്ധിച്ച് ഒരാൾ ഒരു അവസരം നൽകുന്നത് ഒരു വലിയ കാര്യമാണന്നും ഷൈൻ വ്യക്തമാക്കി. കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

കാശിന്റെ പേരിൽ ഒരിക്കൽ പോലും സിനിമയിൽ അഭിനയിക്കാതിരിക്കില്ല. കൊറോണ കാലത്ത് എത്ര പേരാണ് ശമ്പളം കിട്ടാതെ ജോലി ചെയ്തത്. പൈസ വേണ്ട ജോലി മതിയെന്ന് പറഞ്ഞവരുമുണ്ട്. തനിക്ക് അറിയാവുന്ന ഒരേയൊരു ജോലി അഭിനയമാണെന്നും പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാലും താൻ വരില്ലെന്നും ഷൈൻ പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമയോടുള്ള അർപ്പണബോധത്തെക്കുറിച്ചും ഷൈൻ സംസാരിച്ചു. ഇപ്പോഴുള്ള നടന്മാരെല്ലാം ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാൽ ലോകം ചുറ്റാൻ പോകും. എന്നാൽ മമ്മൂക്ക സെറ്റിൽ നിന്ന് സെറ്റിലേക്ക് യാത്ര ചെയ്യുകയാണ്. സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ടാണത്. ”ഉണ്ട” എന്ന സിനിമ മമ്മൂക്കയോടൊപ്പം ചെയ്യുമ്പോഴുണ്ടായ അനുഭവവും ഷൈൻ പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഷോട്ടിന് വിളിച്ചത്. അപ്പോൾ തന്നെ അദ്ദേഹം ഭക്ഷണം മതിയാക്കി പോകുകയാണ് ചെയ്തത് എന്നും ഷൈൻ ടോം പറഞ്ഞു.

Tags: filmmammottySHINE TOM CHACKO
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies