മുംബൈയിൽ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളും; ആദ്യ വാഹനം ഇന്ന് പുറത്തിറക്കി-Electric Double-decker Bus In Mumbai
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളും; ആദ്യ വാഹനം ഇന്ന് പുറത്തിറക്കി-Electric Double-decker Bus In Mumbai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

മുംബൈയിലെ നിരത്തിൽ പുതിയ ആകർഷണമായി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്സും. രാജ്യത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഡബിൾ ഡെക്കർ ബസ് ഉൾപ്പെടെ രണ്ട് പുതിയ ഇലക്ട്രിക് ബസുകൾ വ്യാഴാഴ്ച മുതൽ ഓടിതുടങ്ങും. മുംബൈയിലെ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) കീഴിലാണ് ബസ് സർവീസ് നടത്തുന്നത്. ദക്ഷിണ മുംബൈയിലെ എൻസിപിഎയിൽ നടക്കുന്ന ചടങ്ങിൽ ആപ്പ് അധിഷ്ഠിത പ്രീമിയം ബസ് സർവീസിനായി സിംഗിൾ ഡെക്കർ ഇലക്ട്രിക് ബസും ഡബിൾ ഡെക്കർ എയർ കണ്ടീഷൻഡ് ബസും പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുളള പ്രമുഖർ പങ്കെടുക്കും. കറുപ്പും ചുവപ്പും ഡബിൾ ഡക്കർ ബസിന്റെയും നീല നിറത്തിലുള്ള സിംഗിൾ ഡക്കർ ബസിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഘട്ടംഘട്ടമായി 900 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒരു സ്വകാര്യ കമ്പനിക്ക് ബെസ്റ്റ് നൽകിയിട്ടുണ്ട്. ഇതിൽ 50 ശതമാനം ബസുകളും 2023 മാർച്ചിലും ബാക്കി 50 ശതമാനം അതിനുശേഷവും വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർ സീറ്റ് ബുക്ക് ചെയ്യണമെന്നും ഈ പ്രീമിയം സർവീസിന് പരമ്പരാഗത ബസുകളെ അപേക്ഷിച്ച് കൂടുതൽ നിരക്ക് ഈടാക്കേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു. പ്രതിദിനം 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന സബർബൻ ട്രെയിനുകൾക്ക് ശേഷം മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുഗതാഗത മാർഗമാണ് ബെസ്റ്റ്. 3,700 ബസുകളുള്ള ബെസ്റ്റ് പ്രതിദിനം 30 ലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്നു.

Tags: മുംബൈEknath Shinde
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies