37,0000 അടി ഉയരത്തിലെത്തിയപ്പോൾ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി; ഓട്ടോ പൈലറ്റ് സിസ്റ്റം പ്രവർത്തിച്ചു; ജീവൻ കയ്യിൽ പിടിച്ച് യാത്രക്കാർ-Pilots Fall Asleep At 37,000 Feet, Miss Landing
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

37,0000 അടി ഉയരത്തിലെത്തിയപ്പോൾ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി; ഓട്ടോ പൈലറ്റ് സിസ്റ്റം പ്രവർത്തിച്ചു; ജീവൻ കയ്യിൽ പിടിച്ച് യാത്രക്കാർ-Pilots Fall Asleep At 37,000 Feet, Miss Landing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 05:14 pm IST
FacebookTwitterWhatsAppTelegram

ഖാത്തൂർ: ദീർഘദൂര യാത്രയ്‌ക്കിടെ ഉറങ്ങുന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അപ്പോൾ ദീർഘദൂരം പോവുന്ന വാഹനം നിയന്ത്രിക്കുന്ന ഡ്രൈവറോ പൈലറ്റോ മറ്റോ ഉറങ്ങിപ്പോയാലോ? വലിയ അപകടത്തിന് കാരണമാകും.37,000 Feet, Miss Landing അങ്ങനെയൊരു സംഭവം ഒരിടത്ത് നടന്നു. ഇവിടെ ഒന്നുമല്ല അങ്ങ് ദൂരെ സുഡാനിൽ.

പതിവ് പോലെ സുഡാനിൽ നിന്ന് എത്യോപ്യയിലേക്ക് യാത്ര തിരിച്ചതായിരുന്നു എത്യോപ്യൻ എയർലൈൻസിലെ ഇ.ടി343 എന്ന യാത്രാ വിമാനം. എന്നാൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലമെത്തിയിട്ടും വിമാനത്തിലെ പൈലറ്റുമാർ അതിന് വേണ്ട ക്രമീകരമങ്ങൾ ആരംഭിച്ചില്ല. സുഡാനിലെ നഗരിയിൽ നിന്ന് യാത്ര പുറപ്പെട്ട വിമാനം എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്

എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അൽപ്പനിമിഷത്തിനകം ബോയിംഗ് 737 ന്റെ ഇ.ടി343 എന്ന യാത്രാ വിമാനം ഏകദേശം 37,000 അടിയിലേക്ക് ഉയർന്നു. ലാൻഡ് ചെയ്യേണ്ട വിമാനത്താവളവും കടന്ന് പോയതോടെ എയർ ട്രാഫിക് കൺട്രോളിന് വിമാനവുമായുള്ള കണക്ഷൻ നഷ്ടപ്പെട്ടു.

അപകടം മനസിലാക്കിയ അവർ ഉടനെ അലാറം മുഴക്കി. പിന്നീട് 2.5 മണിക്കൂർ ആകാശത്ത് കറങ്ങിയ ശേഷമായിരുന്നു വിമാനം താഴെ ഇറങ്ങിയത്. എന്തെങ്കിലും സാങ്കേതിക തകരാറോ യാത്രക്കാരോ ഇറങ്ങിയതായിരുന്നില്ല പ്രശ്‌നം. വിമാനത്തിനുള്ളിലെ പൈലറ്റുമാർ വിമാനം ഓട്ടോപൈലറ്റ് മോഡിലാക്കിയതിന് ശേഷം സുഖനിദ്രയിലായതായിരുന്നു കാരണം. വിമാനം ഇറക്കേണ്ട സ്ഥലമെത്തിയത് അറിയാതെ പൈലറ്റുമാർ ഉറക്കത്തിലാണ്ടത്. കുറച്ചുമണിക്കൂറുകളിലേക്ക് നിരവധി ജീവനുകളെയാണ് മുൾമുനയിലാഴ്‌ത്തിയത്. പൈലറ്റുമാർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് എയർലൈൻസ്.

Tags: 000 Feet
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies