ടിവിഎസിന്റെ പടക്കുതിര കേരളത്തിലും; റോഡിൽ മിന്നാൻ റോണിൻ- TVS Ronin
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ടിവിഎസിന്റെ പടക്കുതിര കേരളത്തിലും; റോഡിൽ മിന്നാൻ റോണിൻ- TVS Ronin

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 10:24 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടിവിഎസ് മോട്ടോർ. കമ്പനിയുടെ ആദ്യ മോഡേൺ-റെട്രോ മോട്ടോർസൈക്കിളായ ടിവിഎസ് റോണിൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ വാഹനം കേരളത്തിലും അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. വാഹനം മൂന്ന് വേരിയൻറുകളിൽ ലഭ്യമാകും. ടിവിഎസ് റോണിൻ എസ്എസ്- 1,49,000 രൂപ, ടിവിഎസ് റോണിൻ ഡിഎസ്- 1,56,500 രൂപ, ഏറ്റവും ഉയർന്ന വേരിയൻറായ ടിവിഎസ് റോണിൻ ടിഡി-യ്‌ക്ക് 1,68,750 രൂപുമാണ് കേരളത്തിലെ എക്സ്-ഷോറൂം വില എന്ന് കമ്പനി വ്യക്തമാക്കുന്നു.

പ്രീമിയം ലൈഫ്സ്റ്റൈൽ മോട്ടോർസൈക്കിളിം​ഗ് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ വരവറിയിക്കുന്നതാണ് ടിവിഎസ് റോണിൻ. തങ്ങളുടെ ആരാധകർക്ക് പുതിയ റൈഡിംങ് അനുഭവം കൊണ്ടുവരാനുള്ള ടിവിഎസിന്റെ ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ വാഹനം. ഡ്യുവൽചാനൽ എബിഎസ്, വോയ്സ് അസിസ്റ്റൻസ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകർഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിൾ കൂടിയാണിത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, എൽഇഡി ലൈറ്റിംഗ്, സിഗ്നേച്ചർ ടി-ആകൃതിയിലുള്ള പൈലറ്റ് ലാമ്പ്, സ്റ്റൈലിഷ് 6-സ്‌പോക്ക് 17 ഇഞ്ച് അലോയ് വീലുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകൾ, എക്‌സ്‌ഹോസ്റ്റ്, മഫ്‌ളർ ഡിസൈൻ എന്നിവയാണ് റോണിന്റെ പ്രധാന ആകർഷണം. 225 സിസി, സിംഗിൾ സിലിണ്ടർ, 4 വാൽവ്, ഓയിൽ-കൂൾഡ് SOHC എഞ്ചിൻ എന്നിവയാണ് റോണിന് കരുത്ത് പകരുന്നത്. 20.4 PS ഉം 19.93 Nm ഉം നൽകുന്നു. കൂടാതെ 5-സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധപ്പെടുത്തിയിരിക്കുന്നു. ഡിജിറ്റൽ ക്ലസ്റ്റർ, വോയ്സ് അസിസ്റ്റ്, ടേൺ നാവിഗേഷൻ, ഇൻകമിങ് കോൾ അലേർട്ട്, കോൾ സ്വീകരിക്കാനുളള്ള സംവിധാനം, ഇഷ്ടാനുസൃത വിൻഡോ അറിയിപ്പുകൾ, റൈഡ് അനാലിസിസ് തുടങ്ങിയ സവിശേഷതകളും റോണിനുണ്ട്.

 

Tags: TVS RoninTVS
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies