അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പ്; ചരിത്രം കുറിച്ച് ഇന്ത്യയുടെ ആന്റിം പങ്കൽ; സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ഗുസ്തി താരം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പ്; ചരിത്രം കുറിച്ച് ഇന്ത്യയുടെ ആന്റിം പങ്കൽ; സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ഗുസ്തി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 02:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ തിളക്കത്തിൽ ഇന്ത്യ. ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരം എന്ന നേട്ടം ഇനി ആന്റിം പങ്കൽ. ബൾഗേറിയയിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ 53 കിലോ വിഭാഗത്തിൽ അത്‌ലിൻ ഷഗവോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണ്ണം സ്വന്തമാക്കിയത്.

ജർമ്മൻ അമേരി ഒലിവിയെ പരാജയപ്പെടുത്തിയാണ് പങ്കൽ കളി ആരംഭിച്ചത്. രണ്ടാം റൗണ്ടിൽ ജപ്പാന്റെ അയാക കിമുറയോട് ഏറ്റുമുട്ടി. സെമിയിൽ യുക്രെയ്‌ന്റെ ക്ലീവ്ചുത്സകയെ 11-2 എന്ന് സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ ഖസാക്കിസ്ഥൻ താരത്തെ 8-0 എന്ന സ്‌കോറിലാണ് തോൽപ്പിച്ചത്. കഴിഞ്ഞ വർഷം കേഡറ്റ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കരസ്ഥമാക്കിയിരുന്നു. 2022-ലെ യു23 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു. ഇന്ത്യയുടെ ദീപക് പുനിയ, രമേഷ് കുമാർ, പൽവീന്ദർ സിംഗ് ചീമ, പപ്പു യാദവ് എന്നിവർ മുൻ വർഷങ്ങളിൽ ചാമ്പ്യൻമാരായിരുന്നു.

ANTIM CREATES HISTORY 🔥🔥

17-year-old Antim (53kg) becomes 🇮🇳's 1st-ever U20 World Champion in women’s #wrestling at #WrestleSofia 💪

Antim used her counters to perfection in the Final & showcased utter dominance at the tournament- pinning & defeating her…
📸 @wrestling
1/1 pic.twitter.com/t5ogcTFB40

— SAI Media (@Media_SAI) August 20, 2022

ഫൈനലിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണം നേടാൻ കഴിഞ്ഞില്ല. രണ്ട് തവണ അണ്ടർ 17 ലോക ചാമ്പ്യനായ സോനം മാലിക്കിന് 62 കിലോഗ്രാം വിഭാഗം ഫൈനലിൽ നൊനോക ഒസാകിയോട് തോറ്റ് വെള്ളി നേടി. 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യ-ജപ്പാൻ ഫൈനലിൽ ഇന്ത്യയുടെ പ്രിയങ്ക ജപ്പാന്റെ മഹിരോ യോഷിതാകെയോട് 0-8ന് തോറ്റു.

Tags: under 20 world championshipantim panghal
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies