മത്തങ്ങ മോന്തയുള്ള മോഹൻലാലിനെ അഭിനയിപ്പിക്കണോയെന്ന് നിർമ്മാതാവ് ചോദിച്ചു; വെളിപ്പെടുത്തലുമായി സംവിധായകൻ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മത്തങ്ങ മോന്തയുള്ള മോഹൻലാലിനെ അഭിനയിപ്പിക്കണോയെന്ന് നിർമ്മാതാവ് ചോദിച്ചു; വെളിപ്പെടുത്തലുമായി സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 03:24 pm IST
Facebook
Twitter
WhatsAppTelegram

അഭിനയ മികവ് കൊണ്ട് ആളുകളെ എന്നും വിസ്മയിപ്പിച്ച മലയാളികളുടെ സ്വന്തം നടനാണ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുത്ത് അത് മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അറുപതുകളുടെ നിറവിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ സിംഹാസനത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. മോഹൻലാലിന്റെ അഭിനയവൈഭവത്തെ ലോകമെമ്പാടുമുള്ളർ പ്രശംസിച്ചിട്ടുമുണ്ട്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പമരാമർശം.

എന്നാൽ മോഹൻലാൽ സിനിമയിൽ എത്തിയ കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നുപറയുകയാണ് സംവിധായകനും കലാ സംവിധായകനുമായ രാധാകൃഷ്ണൻ. പണ്ട് മോഹൻലാലിനെ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചപ്പോൾ അത് എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു എന്ന് രാധാകൃഷ്ണൻ പറഞ്ഞു. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ അഭിനയ മികവ് കണ്ടാണ് തന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാമെന്ന് ചിന്തിച്ചത്. എന്നാൽ സിനിമയുടെ നിർമ്മാതാവ് ഇതിനെ എതിർത്തു.

‘താനൊരു കലാകാരനല്ലേ? ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റുമോ?’ എന്നാണ് സിനിമയുടെ നിർമ്മാതാവ് അന്ന് ചോദിച്ചത് എന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തി. അന്നത് തന്നെ ഏറെ വിഷമിപ്പിച്ചു. വില്ലനായിരുന്ന മോഹൻലാൽ നായകനാകുമെന്ന് താനന്ന് വിചാരിച്ചില്ല. എല്ലാവരും സുന്ദരൻ ആവണമെന്നില്ലല്ലോ എന്ന് നിർമ്മാതാവിന് താൻ അപ്പോൾ തന്നെ മറുപടിയും നൽകി.
എന്നാൽ അതേ നിർമ്മാതാവ് തന്നെ പിന്നീട് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്തുവെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Tags: mohanlal
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies