ഖുറാൻ കത്തിച്ചെന്നാരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ആക്രോശിച്ചെത്തി ജനക്കൂട്ടം; രക്ഷപ്പെട്ടത് തലനാരിഴക്ക്; ഒടുവിൽ സത്യം തെളിഞ്ഞതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖുറാൻ കത്തിച്ചെന്നാരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ആക്രോശിച്ചെത്തി ജനക്കൂട്ടം; രക്ഷപ്പെട്ടത് തലനാരിഴക്ക്; ഒടുവിൽ സത്യം തെളിഞ്ഞതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്:ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ശുചീകരണതൊഴിലാളിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. പാകിസ്താനിലെ ഹൈദരാബാദിലെ സദ്ദാർ മേഖലയിലാണ് സംഭവം.

അശോക് കുമാർ എന്നയാൾ പ്രദേശത്തെ കടയുടമയായ ബിലാൽ അബ്ബാസിയുമായി വഴക്കിട്ടിരുന്നു. പിന്നാലെ അബ്ബാസി അശോക് കുമാർ ഇസ്ലാം മതവിശ്വാസത്തെ നിന്ദിച്ചുവെന്നാരോപിച്ച് പരാതി നൽകി.തുടർന്ന് സമീപത്തെ മുസ്ലിം വിശ്വാസികളേയും കൂടെക്കൂട്ടി അശോക് താമസിച്ചിരുന്ന കെട്ടിടം വളയുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം അശോകിന്റെ തലയറുക്കണമെന്നാക്രോശിച്ച് കെട്ടിടം വളയുകയും വീട് തകർക്കാൻ ശ്രമിക്കുകയും ചെയ്തു.

മതഗ്രന്ഥത്തെ അപമാനിച്ചതിന് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന് പറഞ്ഞ് മതമൗലികവാദികൾ കെട്ടിടത്തിന് പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഏറെ നേരം കഴിഞ്ഞാണ് പോലീസ് എത്തി മതമൗലികവാദികളെ പിരിച്ചുവിട്ടത്. അന്വേഷണത്തിൽ ഖുറാൻ കത്തിച്ചത് ഒരു മുസ്ലീം സ്ത്രീയാണെന്നും അശോകിന്റെ മേൽ കുറ്റം കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.

പോലീസ് എത്തി ആൾക്കൂട്ടത്തെ പിരിച്ചു വിടുന്നത് വരെ കെട്ടിടത്തിൽ താമസിച്ചിരുന്ന 18 പേരാണ് മരണത്തെ മുഖാമുഖം കണ്ടത്. യുവാവിനെ ആക്രമിക്കാനെത്തിയ ആൾക്കൂട്ടത്തിനെതിരെ കേസെടുക്കാതെ അശോകിനെതിരെ കേസെടുത്ത പോലീസ് നാട്ടുകാരോട് ക്ഷമാപണവും നടത്തി.

പാകിസ്താനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഭീഷണിപ്പെടുത്താനും വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പലരും ഖുറാനെയോ മതത്തെയോ അപമാനിച്ചെന്ന് പറഞ്ഞ് വ്യാജ പരാതികൾ നൽകുന്നത് പതിവായിരിക്കുകയാണ്.

Tags: BlasphemySar Tan Se Juda
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies