ഒന്നിനെതിരെ ആയിരം മിസൈലുകൾ; ചൈനയെ പ്രതിരോധിക്കാൻ ജപ്പാൻ; എല്ലാ ദ്വീപുകളിലും മിസൈൽ കവചമൊരുക്കുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്നിനെതിരെ ആയിരം മിസൈലുകൾ; ചൈനയെ പ്രതിരോധിക്കാൻ ജപ്പാൻ; എല്ലാ ദ്വീപുകളിലും മിസൈൽ കവചമൊരുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ചൈനയ്‌ക്കെതിരെ സൈനിക നയം സമ്പൂർണ്ണമായി മാറ്റിക്കൊണ്ട് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ 1000 ദീർഘ ദൂര മിസൈലുകളെന്ന അമ്പരപ്പിക്കുന്ന തയ്യാറെടുപ്പാണ് ജപ്പാൻ നടത്തുന്നത്. ഒപ്പം എല്ലാ ദ്വീപുകളേയും മിസൈൽ കവചമാക്കിയെന്നാണ് പ്രതിരോധ വിദഗ്ധർ നൽകുന്ന സൂചന.

മിസൈലുകളെല്ലാം ചൈനയുടേയും വടക്കൻ കൊറിയയുടേയും തീരങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. സമീപകാലത്ത് സെൻകാകൂ ദ്വീപിനെ ലക്ഷ്യമാക്കിയുള്ള ചൈനയുടെ നീക്കം ജപ്പാനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി ജോ ബൈഡൻ ടോക്കിയോവിലെത്തിയ ദിവസം ജപ്പാൻ അതിർത്തിവരെ ചൈനയുടെ വിമാനം പറന്നതിലുള്ള അമർഷവും ജപ്പാൻ രേഖപ്പെടുത്തിയിരുന്നു. തായ്‌വാനെതിരെ പടയൊരുക്കം നടത്തുന്ന ചൈനയ്‌ക്കെതിരെ അതീവ ജാഗ്രതയാണ് ക്വാഡ് സഖ്യം പുലർത്തുന്നത്.

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം ജപ്പാൻ തങ്ങളുടെ സൈനിക മേഖലയിൽ ഇതുപോലൊരു തയ്യാറെടുപ്പ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടി ക്കാട്ടുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികപ്പട പസഫിക്കിൽ അണിനിരന്നതോടെയാണ് ജപ്പാൻ സൈനിക നയ ത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്.

Tags: Japan - China
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies