ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ; സിംബാബാവെയ്ക്ക് മുന്നിൽ 290 റൺസ് വിജയലക്ഷ്യം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ; സിംബാബാവെയ്‌ക്ക് മുന്നിൽ 290 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ഹരാരേ: ശുഭ്മാൻ ഗില്ലിന്റെ മികച്ച സെഞ്ച്വറിയുടേയും ഇഷാൻ കിഷന്റെ അർദ്ധ സെഞ്ച്വറിയുടേയും കരുത്തിൽ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ. 8 വിക്കറ്റിന് ഇന്ത്യ 289 റൺസാണ് എടുത്തത്. ശുഭ്മാൻ ഗിൽ 97 പന്തിൽ 130 റൺസ് എടുത്തപ്പോൾ ഇഷാൻ കിഷൻ 61 പന്തിലാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കി മടങ്ങിയത്. വാലറ്റത്തെ പിടിച്ചുകെട്ടാൻ സിംബാബാവേ യ്‌ക്കായതാണ് ഇന്ത്യൻ സ്‌കോർ 300 കടക്കുന്നതിന് തടസ്സമായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കായി ശിഖർ ധവാൻ(40) കെ.എൽ.രാഹുൽ(30) എന്നിവരാണ് ഭേദപ്പെട്ട തുടക്കമിട്ടത്. ഇരുവരും പുറത്തായ ശേഷം ഒരുമിച്ച ഗില്ലും ഇഷാനും 140 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഒരു സിക്‌സറും 15 ഫോറുകളു മടക്കമാണ് ശുഭ്മാൻ ഗിൽ തന്റെ സെഞ്ച്വറി നേട്ടം കൊയ്തത്. 61 പന്തിൽ 6 ഫോറുകളടക്കമാണ് ഇഷാൻ കിഷൻ 50 റൺസ് തികച്ചത്. ഇഷാൻ കിഷൻ പുറത്തായ ശേഷമെത്തിയ ദീപക് ഹൂഡ(1), അക്ഷർ പട്ടേൽ(1) ഷാർദ്ദൂൽ ഠാക്കൂർ(9) എന്നിവർ രണ്ടക്കം തികയ്‌ക്കാനാകാതെ മടങ്ങിയപ്പോൾ പതിവ് ഫോമിലേയ്‌ക്കെത്തിയില്ലെങ്കിലും ഗില്ലിനൊപ്പം സഞ്ജു സാംസൺ(15) 30 റൺസ് കൂട്ടിച്ചേർത്തു.

സിംബാബാവേയ്‌ക്കായി ബ്രാഡ് ഇവാൻസ് 5 വിക്കറ്റുകൾ വീഴ്‌ത്തി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. വിക്ടർ നാവോച്ചി, ലൂക് ജോംഗ്വേ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Tags: india-zim
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies