മത്സരം മുറുക്കി മഹീന്ദ്ര; എസ്‍യുവി 300 ഫെയ്‌സ് ലിഫ്റ്റ് ഉടൻ ലോഞ്ച് ചെയ്തേക്കും- mahindra, xuv300 facelift
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മത്സരം മുറുക്കി മഹീന്ദ്ര; എസ്‍യുവി 300 ഫെയ്‌സ് ലിഫ്റ്റ് ഉടൻ ലോഞ്ച് ചെയ്തേക്കും- mahindra, xuv300 facelift

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 01:18 pm IST
Facebook
Twitter
WhatsAppTelegram

പുതിയ എസ്‍യുവി 300 ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്റെ രൂപം വ്യക്തമാകുന്ന ടീസർ പുറത്തുവിട്ട് മഹീന്ദ്ര ആന്റ് മഹീന്ദ്ര. കമ്പനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് വാഹനത്തിന്റെ ടീസർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എസ്‍യുവിയുടെ പുതുക്കിയ പതിപ്പ് വെറും 5.5 സെക്കന്റിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടീസറിൽ എസ്‍യുവി 300 ചുവന്ന നിറത്തിലാണ് കാണുന്നത്. മഹീന്ദ്രയുടെ പുതിയ ഇരട്ട പീക്ക് ലോഗോയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഈ ഉത്സവ സീസണിൽ തന്നെ എസ്‍യുവി 300-ന്റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റിയംറിംഗ് വീലിലും എസ്‍യുവിയുടെ പിൻഭാഗത്തും ബ്രാൻഡിന്റെ പുതിയ ലോഗോ ഇടം നേടുന്നുണ്ട്. മുൻ എസ്‍യുവി 300-നെ അപേക്ഷിച്ച് കൂടുതൽ കളർ ഓപ്ഷനുകളിൽ ‌പുതുക്കിയ പതിപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ മോഡലിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ദൃശ്യമാകുന്നില്ല എങ്കിലും ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന് ചില കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിച്ചേക്കാം.

ഇന്ത്യൻ നിരത്തുകളിൽ ഫേസ് ലിഫ്റ്റ് എസ്‍യുവി 300-ന്റെ പരീക്ഷണ ഡ്രൈവ് നടന്നിരുന്നുവെന്ന് ഇതിന് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിലുള്ള കളർ ഓപ്ഷനുകൾക്കൊപ്പം ഡ്യുവൽ ഡോൺ കളർ സ്‌കീമും വാഹനത്തിന് ലഭ്യമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. പേൾ വൈറ്റ്, ഡി സാറ്റ് സിൽവർ, ഗാലക്‌സി ഗ്രേ, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, അക്വാ മറൈൻ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് എസ്‍യുവി 300 ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് എത്തുന്നത്. ടീസർ പ്രത്യക്ഷപ്പെട്ടതോടെ വാഹനത്തിന്റെ ഔദ്യോ​ഗിക ലോഞ്ചിനായി കാത്തിരിക്കുകയാണ് മഹീന്ദ്ര ആരാധകർ.

 

Tags: mahindra
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies