ലോകവിപണിയിൽ റെക്കോർഡിട്ട് RRR; 14-മത്തെ ആഴ്ചയിലും ട്രെൻഡ് നിലനിർത്തി ചിത്രം പ്രദർശനം തുടരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകവിപണിയിൽ റെക്കോർഡിട്ട് RRR; 14-മത്തെ ആഴ്ചയിലും ട്രെൻഡ് നിലനിർത്തി ചിത്രം പ്രദർശനം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 07:50 pm IST
Facebook
Twitter
WhatsAppTelegram

രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച ആർ ആർ ആർ നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങുന്നു. ഹോളിവുഡിൽ തുടർച്ചയായ 14-മത്തെ ആഴ്‌ച്ചയിലും ചിത്രം ട്രെൻഡ് നില നിർത്തുകയാണ്. പ്രശസ്ത ദക്ഷിണേന്ത്യൻ സംവിധായകൻ എസ് എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആർ ആർ ആർ ആഗോളതലത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ റിലീസായിട്ട് അഞ്ചു മാസം കഴിഞ്ഞെങ്കിലും ചിത്രം റേറ്റിങിൽ വൻ കുതിച്ചു കയറ്റമാണ് നടത്തുന്നത്.

ഹോളിവുഡ് പ്രേക്ഷകർക്കായി പ്രൊഡക്ഷൻ ഹൗസ് വീണ്ടും ചിത്രം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തതായി അറിയിച്ചു. കൂടാതെ നെറ്റ്ഫ്ലിക്സ്, G5 , DINSEY പ്ലസ് HOTSTAR എന്നിവയിലും ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ കോടികൾ കൊയ്ത സിനിമയ്‌ക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ വിജയത്തിന് നന്ദി അറിയിച്ചുകൊണ്ട് നിർമ്മാതാക്കളും അണിയറ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ എത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം അവർ പങ്കു വെച്ചിരുന്നു. പ്രദർശനം തുടങ്ങി 5 മാസം കഴിഞ്ഞിട്ടും ആഗോളതലത്തിൽ നിർത്താതെ പ്രദർശനം തുടരുന്ന ഇന്ത്യൻ സിനിമ ഇതിനോടകം റൊക്കോഡ് കരസ്ഥമാക്കുകയാണ്.

Tags: RRR MOVIE
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies