ഷൈൻ ചെയ്യാൻ ഷൈൻ; പുതിയ സെലിബ്രേഷൻ എഡിഷൻ പുറത്തിറക്കി ഹോണ്ട- Honda Shine, Celebration Edition
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഷൈൻ ചെയ്യാൻ ഷൈൻ; പുതിയ സെലിബ്രേഷൻ എഡിഷൻ പുറത്തിറക്കി ഹോണ്ട- Honda Shine, Celebration Edition

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 07:45 am IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ 125 സിസി മോട്ടോർ സൈക്കിളായ ഷൈനിന്റെ പുതിയ സെലിബ്രേഷൻ എഡിഷൻ പുറത്തിറക്കി ഹോണ്ട. ഡ്രം വേരിയന്റിന് 78,878 രൂപയാണ് എക്‌സ്‌ഷോറൂം വില. ഡിസ്‌ക് വേരിയന്റും ഉപഭോക്താക്കൾക്ക് ലഭിക്കും. സ്റ്റാൻഡേർഡ് ഷൈനുമായി താരതമ്യപ്പെടുത്തുമ്പോൾ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് സെലിബ്രേഷൻ എഡിഷൻ വരുന്നത്. മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുതിയ ഷൈൻ ലഭിക്കുക.

ഷൈൻ സെലിബ്രേഷൻ എഡിഷനിലും ഹോണ്ടയുടെ ഗോൾഡൻ തീം പിന്തുടരുന്നു. പ്രീമിയം ഫീൽ നൽകുന്ന ബ്രൗൺ നിറത്തിലാണ് പുതിയ ഷൈനിന്റെ സീറ്റ് പൂർത്തിയാക്കിയിരിക്കുന്നത്. മാറ്റ് ആക്‌സിസ് ​ഗ്രേ മെറ്റാലിക്കിൽ മഫ്‌ളർ പൂർത്തിയാക്കിയിരിക്കുന്നു. 125 സിസി എന്നതിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാൽ, ഫ്യുവൽ ഇഞ്ചക്ഷൻ ലഭിക്കുന്നതും എയർ-കൂൾഡ് ആയതുമായ 123.94 സിസി, ഫോർ-സ്‌ട്രോക്ക് എഞ്ചിനുമായി വാഹനം തുടരുന്നു.

എഞ്ചിൻ 7,500 ആർപിഎമ്മിൽ 10.5 എച്ച്പി പരമാവധി കരുത്തും 6,000 ആർപിഎമ്മിൽ 11 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കും. കിക്ക് സ്റ്റാർട്ടറും സെൽഫ് സ്റ്റാർട്ടറും ഉപയോഗിച്ച് വാഹനത്തിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാം. 5 സ്പീഡ് യൂണിറ്റ് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്. മുന്നിലും പിന്നിലും 130 എംഎം ഡ്രമ്മാണ് ബ്രേക്കിംഗ് നിർവ്വഹിക്കുന്നത്. മുൻവശത്ത് 240 എംഎം ഡിസ്‌ക് ലഭിക്കുന്ന ഒരു ഡിസ്‌ക് വേരിയന്റുമുണ്ട്. മുന്നിലും പിന്നിലും 80/100 ടയറുകളിൽ 15 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് ലഭിക്കുന്നു. രണ്ടും ട്യൂബ്‍ലസ് ടയറുകളാണ്.

 

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies