ഏഷ്യൻ ക്രിക്കറ്റ് രാജാക്കന്മാർക്കായുള്ള പോരാട്ടം നാളെ മുതൽ; യുഎഇയിലെ ആദ്യ മത്സരം ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. മൂന്ന് ഗ്രൂപ്പുകളിലായി ആറ് ടീമുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യൻ ക്രിക്കറ്റ് രാജാക്കന്മാർക്കായുള്ള പോരാട്ടം നാളെ മുതൽ; യുഎഇയിലെ ആദ്യ മത്സരം ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. മൂന്ന് ഗ്രൂപ്പുകളിലായി ആറ് ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് നാളെ തിരശ്ശീല ഉയരും. 15-ാം മത് ഏഷ്യാ കപ്പ് സീസണാണ് ആരംഭിക്കുന്നത്. ഏറ്റവുമധികം ക്രിക്കറ്റ് ആരാധകരുളള ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും പോരാടുമ്പോൾ ലോകകപ്പിനോളം ആവേശമാണ് ഗൾഫ് മണ്ണിൽ ഉയരാൻ പോകുന്നത്. ആദ്യ മത്സരം ശ്രീലങ്ക അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി ആറ് ടീമുകൾ അണിനിരക്കുന്ന പോരാട്ടത്തിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നത് 28-ാം തിയതി ഞായറാഴ്ചയാണ്.ഇന്ത്യയുടെ രണ്ടാം മത്സരം 31ന് ഹോങ്കോംഗിനെതിരെയാണ്.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും ഹോങ്കോംഗുമാണുള്ളത്. രണ്ടിൽ ശ്രീല്ങ്കയ്‌ക്കൊപ്പം ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ആരേയും അട്ടിമറിയ്‌ക്കാൻ കരുത്തുള്ള അഫ്ഗാനിസ്ഥാനും ഏഷ്യയിലെ കരുത്തന്മാർക്കിടയിൽ പോരാടി നോക്കാൻ ഹോങ്കോംഗുമാണ്  മത്സരിക്കുന്നത്.

ഗ്രൂപ്പ് പോരാട്ടത്തിന് ശേഷം സെപ്തംബർ മുന്ന് മുതൽ ഒൻപത് വരെ സൂപ്പർ ഫോർ ഘട്ടം ആരംഭിക്കും. 11ന് ഞായറാഴ്ചയാണ് കിരീട പോരാട്ടം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്. ലോകക്രിക്കറ്റിലെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ഷാർജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്.

1983ൽ ആരംഭിച്ച ഏഷ്യാകപ്പിൽ ഇന്ത്യ കന്നി കിരീടം ചൂടി. ഇതുവരെ നടന്ന 14ൽ 7 ജയവുമായി ഇന്ത്യയാണ് മുന്നിൽ. 5 ജയവുമായി ശ്രീലങ്ക രണ്ടാമതും രണ്ട് കിരിടം ചൂടി പാകിസ്താൻ മൂന്നാമതുമാണ്.

Tags: asia cup cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies