തായ്‌വാനെ വളഞ്ഞ് ചൈന; പ്രതിപക്ഷ നേതാവിന്റെ ബീജിംഗ് സന്ദർശനത്തിൽ കടുത്ത രോഷവുമായി ഭരണപക്ഷം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെ വളഞ്ഞ് ചൈന; പ്രതിപക്ഷ നേതാവിന്റെ ബീജിംഗ് സന്ദർശനത്തിൽ കടുത്ത രോഷവുമായി ഭരണപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: തായ്‌വാനേ വളഞ്ഞ് ചൈന സമ്മർദ്ദം ശക്തമാക്കുന്നതിനിടെ പ്രതിപക്ഷ കക്ഷിയുടെ നേതാവ് നാടിനെ വഞ്ചിക്കുന്നുവെന്ന് തായ് വാൻ. പ്രതിപക്ഷ പാർട്ടി നേതാവ് ചൈനയിലേക്ക് സന്ധിസംഭാഷണത്തിന് പോയതിന്റെ രോഷമാണ് ഭരണകൂടം പ്രകടി പ്പിക്കുന്നത്. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ പ്രകോപിതരായാണ് ചൈന നിൽക്കുന്നത്. തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്നാണ് ചൈനയുടെ നിലപാട്.

യുദ്ധവിമാനങ്ങളും കപ്പൽ പടയുമായിട്ടാണ് തെക്കൻ ചൈനാ കടലിൽ തായ്‌വാനെതിരെ ചൈന യുദ്ധസന്നാഹം തീർത്തിരിക്കുന്നത്. ഇതിനിടെയാണ് തായ്‌വാന്റെ പ്രതിപക്ഷമായ കൂമിൻതാംഗ് പാർട്ടിയുടെ നേതാവ് ആൻഡ്രൂ ഹസ്യയാണ് ബീജിംഗിലെത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി നേരത്തെ ബന്ധമുള്ള ഹസ്യ പക്ഷെ ഇത്തവണ ചൈനയുടെ സൈനിക സമ്മർദ്ദത്തെ വിമർശിച്ചെന്നാണ് വിവരം. തങ്ങളുടെ ജനതയുടെ വികാരമാണ്് വലുത്. അവരുടെ മനസ്സിൽ സ്വന്തം നാട് എന്നും സ്വതന്ത്ര സ്വയംപര്യാപ്ത രാജ്യമാണെന്നും ഹസ്യ ചൈനീസ് നേതാവ് സാംഗ് ഷിജുനുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നാണ് സൂചന.

ചൈനയുടെ സൈനിക ശേഷി എത്രയെന്ന് തായ്വാന് നന്നായി അറിയാം. എന്നാൽ ആക്രമി ച്ചാൽ പ്രതിരോധിക്കാൻ ഏതറ്റംവരെപോകാനും തയ്യാറാണെന്ന തായ്വാന്റെ ഭരണപക്ഷ ത്തിന്റെ വികാരം അതേപടി ബീജിംഗിലെത്തിക്കാൻ ഹസ്യയ്‌ക്കായിട്ടില്ലെന്ന വിമർശന മാണ് ഭരണപക്ഷം ഉയർത്തുന്നത്.

Tags: china-taiwan
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies